Tag: Monkey fever_ Kerala
കണ്ണൂർ സ്വദേശിക്ക് എംപോക്‌സ് സ്‌ഥിരീകരിച്ചു; റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: യുഎഇയിൽ നിന്നുവന്ന കണ്ണൂർ സ്വദേശിക്ക് എംപോക്‌സ് സ്‌ഥിരീകരിച്ചു. തലശേരിക്ക് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഞായറാഴ്‌ചയാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26 വയസുകാരനും രോഗം സ്‌ഥിരീകരിച്ചിരുന്നു....
കേരളത്തിൽ വീണ്ടും എംപോക്‌സ്; വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി ചികിൽസയിൽ
കണ്ണൂർ: കേരളത്തിൽ വീണ്ടും എംപോക്‌സ് സ്‌ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26 വയസുകാരനാണ് രോഗം കണ്ടെത്തിയത്. എംപോക്‌സ് ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിന് രോഗം സ്‌ഥിരീകരിക്കുകയായിരുന്നു.
ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന്...
കേരളത്തിൽ എംപോക്‌സ് സ്‌ഥിരീകരിച്ചു; രോഗം മലപ്പുറം സ്വദേശിക്ക്- ജാഗ്രത
മലപ്പുറം: കേരളത്തിൽ എംപോക്‌സ് സ്‌ഥിരീകരിച്ചു. ദുബായിൽ നിന്ന് നാട്ടിലെത്തിയ മലപ്പുറം എടവണ്ണ സ്വദേശിയായ 38-കാരനാണ് രോഗം സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങളോടെ യുവാവിനെ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളേജ്...

































