Fri, Jan 23, 2026
15 C
Dubai
Home Tags Monster Movie

Tag: Monster Movie

മോൺസ്‌റ്റർ; സൂപ്പർ ഫയറ്റും അപ്രതീക്ഷിത ട്വിസ്‌റ്റുകളുടെ ക്ളൈമാക്‌സും

അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ തിയേറ്ററിൽ കയറിയാൽ ആസ്വദിച്ച് ഇറങ്ങാവുന്ന ചിത്രമാണ് മോൺസ്‌റ്റർ. ഫീൽ ഗുഡ് തീമിൽ ആരംഭിച്ച് ത്രില്ലർ ട്രാക്കിലേക്കും സൂപ്പർ ഫയറ്റും അപ്രതീക്ഷിത ട്വിസ്‌റ്റുകളുടെ ക്ളൈമാക്‌സും നൽകി അവസാനിക്കുന്ന മോൺസ്‌റ്റർ നിരാശപ്പെടുത്തില്ല....

മോണ്‍സ്‌റ്ററിന്റെ വിലക്ക് നീക്കി ബഹ്‌റൈന്‍; ഗൾഫിലെ മറ്റിടങ്ങളിലെ വിലക്ക് നീക്കാൻ ശ്രമം

മനാമ: മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന വിലക്കിൽ ബഹ്‌റൈന്‍ ഇളവ് നൽകി. ചിത്രത്തിലെ 13 മിനിട്ട് ഉള്ളടക്കം...

‘മോൺസ്‌റ്റർ’ ഒരു സോംബി ചിത്രമല്ലെന്ന് സംവിധായകൻ വൈശാഖ്

തിയേറ്ററുകളിൽ വൻ വിജയമായിരുന്ന 'പുലിമുരുകന്' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മോൺസ്‌റ്റർ'. മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ നിന്നും ഹിറ്റ് ചിത്രം തന്നെ പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനിടെ സിനിമ...

‘മോണ്‍സ്‌റ്ററു’മായി പുലിമുരുകന്‍ ടീം; മോഹന്‍ലാല്‍ എത്തുക ലക്കി സിങ്ങായി

ബോക്‌സോഫീസ് ഹിറ്റ് ചിത്രം 'പുലിമുരുകന്' ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. 'മോണ്‍സ്‌റ്റര്‍' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത് വിട്ടു. സംവിധായകൻ...
- Advertisement -