Mon, Oct 20, 2025
29 C
Dubai
Home Tags Mullaperiyar dam

Tag: Mullaperiyar dam

സൗഹൃദം തുടരും, ജലപ്രശ്‌നത്തിന്റെ കാര്യത്തിൽ കേരളവുമായി വിട്ടുവീഴ്‌ചയില്ല; തമിഴ്‌നാട്

ചെന്നൈ: ജലപ്രശ്‌നത്തിന്റെ കാര്യത്തിൽ കേരള, കർണാടക സംസ്‌ഥാനങ്ങളുമായി വിട്ടുവീഴ്‌ചയുണ്ടാകില്ലെന്ന് ആവർത്തിച്ച് തമിഴ്‌നാട്. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനെ തടയുന്നത് കേരള സർക്കാർ തുടരുകയാണെന്നും 2021ൽ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കേരളം പിന്നീട്...

മുല്ലപ്പെരിയാർ സുരക്ഷ; പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനാണ് സമിതിയുടെ അധ്യക്ഷൻ. നിലവിലുണ്ടായിരുന്ന മേൽനോട്ട സമിതി...

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുക തമിഴ്‌നാട്ടുകാരുടെ സ്വപ്‌നം; മന്ത്രി പെരിയസ്വാമി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നത് തമിഴ്‌നാട്ടുകാരുടെ സ്വപ്‌നമാണെന്ന് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി പെരിയസ്വാമി. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തമിഴ്‌നാട്ടുകാരുടെ സ്വപ്‌നം ഡിഎംകെ...

മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണി; തമിഴ്‌നാടിന് കർശന ഉപാധികളോടെ അനുമതി

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്‌നാടിന് അനുമതി നൽകി കേരളം. സ്‌പിൽവേ, അണക്കെട്ട് എന്നിവിടങ്ങളിൽ സിമന്റ് പെയിന്റിങ്ങിന് ഉൾപ്പടെ ഏഴ് ജോലികൾക്കാണ് അനുമതി നൽകിയത്. കർശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി...

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം

ഇടുക്കി: നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കൻഡിൽ 25 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഞായറാഴ്‌ച ഉച്ചക്ക് ശേഷം ആരംഭിച്ച മഴ...
- Advertisement -