Tag: mumbai news
വൈദ്യുതി നിലച്ചു; മോണോറെയിൽ ട്രെയിൻ യാത്രയ്‌ക്കിടെ നിശ്‌ചലം, യാത്രക്കാർ കുടുങ്ങി
മുംബൈ: കനത്ത മഴയെ തുടർന്ന് വൈദ്യുതി തകരാറുണ്ടായതിന് പിന്നാലെ മുംബൈയിലെ മോണോറെയിൽ ട്രെയിൻ യാത്രയ്‌ക്കിടെ നിശ്‌ചലമായി. മുബൈ മൈസൂർ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതി വിതരണം മുടങ്ങിയതോടെ...
മുംബൈയിൽ ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് അഞ്ചുമരണം
മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് വീണ് അഞ്ചുമരണം. മുംബൈയിലെ ദിവാ- കോപ്പർ സ്‌റ്റേഷനുകൾക്കിടയിൽ പുഷ്‌പക് എക്‌സ്‌പ്രസിൽ നിന്നാണ് യാത്രക്കാർ വീണത്. ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്‌തവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ...
ബാബ സിദ്ദിഖി കൊലപാതകം; മുഖ്യ സൂത്രധാരൻ അൻമോൻ- ഇന്ത്യയിലെത്തിക്കാൻ നീക്കം
മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി ആണെന്ന് മുംബൈ പോലീസ്....
ബാബ സിദ്ദിഖി കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയി സംഘം
മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം. കഴിഞ്ഞ ദിവസം രാത്രിയാണ് ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്....
ബാബ സിദ്ദിഖി കൊലപാതകം; പിന്നിൽ ലോറൻസ് ബിഷ്‌ണോയി സംഘം?
മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തെയാണ്...
ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മുംബൈയിൽ സുരക്ഷ വർധിപ്പിച്ചു
മുംബൈ: ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്‌ഥാനത്തിൽ മുംബൈ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ജനത്തിരക്കുള്ള സ്‌ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി മോക്‌ഡ്രില്ലുകൾ...
13 ദിവസം, 121 കേസുകൾ; പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്
മുംബൈ: മുംബൈയിൽ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. ബദ്‌ലാപുർ സംഭവത്തിന് ശേഷം മുംബൈയിൽ ഇതുവരെ 121 പോക്‌സോ കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ഓഗസ്‌റ്റ് 20നായിരുന്നു ബദ്‌ലാപുരിൽ നഴ്‌സറി കുട്ടികളെ ശുചീകരണ തൊഴിലാളി...
നടി നൂർ മാളബിക ദാസ് ഫ്‌ളാറ്റിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് സിനിമാ സംഘടന
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ നൂർ മാളബിക ദാസനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ലോഖണ്ഡവാലയിലെ ഫ്‌ളാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. മൃതദേഹത്തിന്...