Fri, Jan 23, 2026
18 C
Dubai
Home Tags Murder Attempt

Tag: Murder Attempt

പാലിയേക്കര ടോൾ പ്‌ളാസയിൽ ജീവനക്കാരനെ കുത്തിയ കേസ്; 4 പേർ പിടിയിൽ

ചാലക്കുടി: പാലിയേക്കര ടോൾ പ്‌ളാസയിൽ ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ. ടോൾ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികളെ ചാലക്കുടി ഡിവൈഎസ്‌പി സിആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്...

ഒറ്റപ്പാലത്ത് ‘കൂടത്തായി’ മോഡലിൽ കൊലപാതക ശ്രമം; യുവതിക്ക് തടവുശിക്ഷ

ഒറ്റപ്പാലം: ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഞ്ച് വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലയെയാണ്...

16കാരിയെ യുവാവ് കോടാലികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു

ന്യൂഡെൽഹി: ഡെൽഹിയിൽ 16കാരിയെ യുവാവ് കോടാലികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഡെൽഹിയിലെ മോട്ടിഭാഗ് പ്രദേശത്താണ് സംഭവം. പെൺകുട്ടിയുടെ നെറ്റിയിലാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോർട് ചെയ്‌തത്‌. പ്രദേശവാസിയായ...
- Advertisement -