16കാരിയെ യുവാവ് കോടാലികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു

By Desk Reporter, Malabar News
Man attacked in Kalady
Representational Image
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിൽ 16കാരിയെ യുവാവ് കോടാലികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഡെൽഹിയിലെ മോട്ടിഭാഗ് പ്രദേശത്താണ് സംഭവം. പെൺകുട്ടിയുടെ നെറ്റിയിലാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോർട് ചെയ്‌തത്‌. പ്രദേശവാസിയായ പ്രവീണ്‍ എന്ന യുവാവാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനുള്ള പ്രേരണ എന്താണെന്ന് വ്യക്‌തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്‌തമാക്കി.

Most Read:  എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ 14ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE