Tag: murder in kollam
കൊല്ലത്തെ വയോധികയുടേത് കൊലപാതകം; മരുമകൾ അറസ്‌റ്റിൽ
കൊല്ലം: കുലശേഖരപുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസിന്റെ സ്‌ഥിരീകരണം. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മരണം നടന്ന് ഒരാഴ്‌ചക്കുള്ളിലാണ് പോലീസ് ദുരൂഹത നീക്കിയത്. നളിനാക്ഷിയുടെ മരുമകൾ രാധാമണിയാണ് കൊലപാതകം...
കൊല്ലത്ത് കാമുകൻ യുവതിയെ തീകൊളുത്തി കൊന്നു
കൊല്ലം: യുവതിയെ കാമുകൻ തീകൊളുത്തിക്കൊന്നു. അഞ്ചലിനടുത്ത് ആയൂർ സ്വദേശിയായ ആതിരയെയാണ് കാമുകൻ ഷാനവാസ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്‌തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബുധനാഴ്‌ചയാണ് യുവതിയെ ഷാനവാസ് മണ്ണെണ്ണയൊഴിച്ച്...
കൊല്ലം ടോൾ പ്‌ളാസയിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ; പോലീസുമായി സംഘർഷം
കൊല്ലം: ബൈപ്പാസ് ടോൾ ബൂത്തിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്‌ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് പ്രവർത്തകർ...
കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
കൊല്ലം: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. കൊല്ലം കുണ്ടറയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അനൂപയെന്ന മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെയാണ് മാതാവ് ദിവ്യ കൊലപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് കൊലപാതകം നടന്നത്....
കൊല്ലത്ത് യുവതിയെ അയൽവാസി കുത്തി കൊലപ്പെടുത്തി
കൊല്ലം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തി കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശിനി അഭിരാമി (24)യാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. മലിനജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലക്കു പിന്നിലെ കാരണം എന്നാണ് റിപ്പോർട്ട്.
ഉമേഷ് ബാബുവിന്റെ...



































