കൊല്ലത്ത് കാമുകൻ യുവതിയെ തീകൊളുത്തി കൊന്നു

By Syndicated , Malabar News
woman set on fire and killed in kollam
Ajwa Travels

കൊല്ലം: യുവതിയെ കാമുകൻ തീകൊളുത്തിക്കൊന്നു. അഞ്ചലിനടുത്ത് ആയൂർ സ്വദേശിയായ ആതിരയെയാണ് കാമുകൻ ഷാനവാസ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്‌തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ബുധനാഴ്‌ചയാണ് യുവതിയെ ഷാനവാസ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഷാനവാസിനും പൊള്ളലേറ്റിട്ടുണ്ട്. 40 ശതമാനം പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

ഇവർക്ക് മൂന്നുവയസായ കുഞ്ഞുണ്ട്. മരിക്കുന്നതിന് മുൻപ് ആതിരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന.

Read also: സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷം; മന്ത്രി വി ശിവൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE