Tag: MVD
സീബ്രാ ലൈനിൽ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച് സ്വകാര്യ ബസ്; ഡ്രൈവർക്കെതിരെ കേസ്
കോഴിക്കോട്: ജില്ലയിലെ ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്‌കൂൾ വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ചെറുവണ്ണൂർ സ്‌കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. കൊളത്തറ സ്വദേശിനിയായ...
സംസ്‌ഥാനത്ത് അപകടമരണത്തിൽ 307 പേരുടെ കുറവ്; വലിയ നേട്ടമെന്ന് എംവിഡി
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എഐ ക്യാമറകൾ സ്‌ഥാപിച്ചതോടെ സംസ്‌ഥാനത്ത് റോഡ് അപകട മരണങ്ങൾ കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. 2022ൽ 4317 ആയിരുന്നു മരണനിരക്ക്. 2023 ആയപ്പോൾ അത് 4010 ആയി കുറഞ്ഞു....
സംസ്‌ഥാന വ്യാപകമായി വാഹന പരിശോധന; 2,39,750 രൂപ പിഴ ഈടാക്കി
തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി മോട്ടോർവാഹന വകുപ്പിന്റെ പരിശോധന. വാഹന പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പ്രധാനമായും സ്‌കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴ...

































