Fri, Jan 23, 2026
19 C
Dubai
Home Tags Narendra modi varanasi

Tag: narendra modi varanasi

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുപിയിലേക്ക് ഫണ്ടൊഴുക്കി കേന്ദ്രം

ലക്‌നൗ: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലേക്ക് വീണ്ടും ഭീമമായ ഫണ്ടൊഴുക്കി കേന്ദ്ര സര്‍ക്കാര്‍. 870 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ തറക്കല്ലിടുന്നത്. തിരഞ്ഞടുപ്പ് അടുത്തിരിക്കെ കേന്ദ്രം...

കാശി വിശ്വനാഥ് ഇടനാഴി; പദ്ധതിയിൽ അവകാശ വാദവുമായി അഖിലേഷ് യാദവ്

വാരണാസി: യുപിയിലെ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്‌ത കാശി വിശ്വനാഥ് ഇടനാഴിക്ക് അംഗീകാരം നല്‍കിയത് സമാജ്‌വാദി പാര്‍ട്ടിയുടെ കാലത്താണെന്ന് അഖിലേഷ് യാദവ്. ഇതിന്റെ രേഖാമൂലമുള്ള തെളിവ് തന്റെ കയ്യിലുണ്ടെന്നും അഖിലേഷ്...

കാശി വിശ്വനാഥ് ഇടനാഴി ഉൽഘാടനം ഇന്ന്; പ്രധാനമന്ത്രി വാരണാസിയിൽ

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ആദ്യ ദിവസമായ ഇന്ന് ബാബ കാലഭൈരവനെ വണങ്ങിയ ശേഷം പ്രധാനമന്ത്രി ലളിതാ ഘട്ടിലെത്തും. ശേഷം അവിടെ നിന്ന് ബാബ വിശ്വനാഥ് ധാമിലേക്ക് പോകും....

മോദിയുടെ വരാണസിയിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വിധി ഇന്ന്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തു കൊണ്ടുള്ള ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ നൽകിയ ഹരജി ചീഫ് ജസ്‌റ്റിസ്‌...
- Advertisement -