Tag: Nepal
പ്രതിഷേധം ശക്‌തം; സാമൂഹിക മാദ്ധ്യമ നിരോധനം നീക്കി നേപ്പാൾ സർക്കാർ
കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്‌തമായതിന് പിന്നാലെ മുട്ടുമടക്കി സർക്കാർ. സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നേപ്പാൾ സർക്കാർ നീക്കി. നേപ്പാൾ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്‌വി ശുഭ ഗുരുങ് ആണ് ഇക്കാര്യം അറിയിച്ചത്....
നേപ്പാളിൽ പ്രതിഷേധം കനക്കുന്നു; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തര മന്ത്രി രാജിവച്ചു
കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം കനക്കുന്നു. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ വെടിവയ്‌പ്പിൽ 19 പേർ കൊല്ലപ്പെട്ടു. നാനൂറിലേറെ പേർക്ക് പരിക്കേറ്റു. അഴിമതി അവസാനിപ്പിക്കണമെന്നും സാമൂഹിക മാദ്ധ്യമങ്ങൾക്കുള്ള നിരോധനം...
നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം; പോലീസ് വെടിവയ്‌പ്പിൽ 16 മരണം
കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് വെടിവയ്‌പ്പിൽ മരണം 16 ആയി. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്ന് ന്യൂ ബനേശ്വറിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് നേപ്പാൾ...
ചൈനയുമായുള്ള ബിആർഐ കരാർ; ഇന്ത്യ എതിർക്കേണ്ടതില്ലെന്ന് നേപ്പാൾ
കാഠ്‌മണ്ഡു: നേപ്പാളും ചൈനയും ഒപ്പുവെച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്(ബിആർഐ) കരാറിനെ ഇന്ത്യ എതിർക്കേണ്ടതില്ലെന്ന് നേപ്പാൾ. ബിആർഐ പദ്ധതിയിൽ നിന്ന് ഇന്ത്യക്ക് പ്രയോജനം ലഭിക്കുമെന്ന് നേപ്പാൾ വിദേശകാര്യ വകുപ്പ് മേധാവിയും ഉപപ്രധാനമന്ത്രിയുമായ രഘുബീർ...
നേപ്പാൾ ഉരുൾപൊട്ടൽ; കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം, ആറുപേർ ഇന്ത്യക്കാർ
കാഠ്‌മണ്ഡു: നേപ്പാളിൽ ഉരുൾപൊട്ടലിനെ തുടർന്ന് ബസുകൾ നദിയിലേക്ക് മറിഞ്ഞ് കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം. ഇവരിൽ ആറുപേർ ഇന്ത്യക്കാരാണ്. കഴിഞ്ഞ ദിവസം കാഠ്‌മണ്ഡുവിൽ നിന്ന് 86 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിലെ ബാഗ്‌മതിയിലായിരുന്നു...
നേപ്പാളിൽ ഉരുൾപൊട്ടൽ; രണ്ട് ബസുകൾ ഒലിച്ചുപോയി; 60ഓളം പേരെ കാണാതായി
കാഠ്‌മണ്ഡു: നേപ്പാളിലെ മദൻ ആശ്രിത് ദേശീയപാതയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് ബസുകൾ ഒലിച്ചുപോയി. ഇരു ബസുകളിലെയും അറുപതോളം വരുന്ന യാത്രക്കാരെ കാണാതായി. മൂന്നുപേർ ചാടി രക്ഷപ്പെട്ടതായാണ് വിവരം. റോഡിന് സമീപത്തുണ്ടായ മലയിൽ നിന്നും...
നേപ്പാള്‍ വിമാനദുരന്തം; കാരണം കണ്ടെത്താന്‍ അഞ്ചംഗ കമ്മീഷനെ നിയോഗിച്ചു
പൊക്കാറ: നേപ്പാള്‍ വിമാന ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. കാരണം വ്യക്‌തമായി വിശകലനം ചെയ്യാനും മാര്‍ഗ നിര്‍ദ്ദേശം സമര്‍പ്പിക്കാനുമാണ് സാംസ്‌കാരിക ടൂറിസം മന്ത്രാലയ പ്രതിനിധി, സാങ്കേതിക വിദഗ്‌ധർ തുടങ്ങിയവർ...
നദിയിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ; നേപ്പാളിൽ നിന്ന് കാണാതായ വിമാനമെന്ന് സൂചന
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ആസ്‌ഥാനമായ താരാ എയറിന്റെ കാണാതായ ചെറുവിമാനം തകർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്. മുസ്‌താങ് ജില്ലയിലെ കോവാങ്ങിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ലാക്കൻ നദിയിലാണ് വിമാനത്തിന്റെ...