Mon, Oct 20, 2025
32 C
Dubai
Home Tags New born deadbody found

Tag: New born deadbody found

തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം അഴുകിയ നിലയിൽ

തൃശൂർ: പീച്ചിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പീച്ചി ഡാമിൽ നിന്ന് വെള്ളമൊഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു മാസം പ്രായമുള്ള കുഞ്ഞെന്നാണ് നിഗമനം. മൃതദേഹം അഴുകിയ...

നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം: വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വലിയതുറ ഗോഡൗണിൽ താമസിക്കുന്ന സ്‌ത്രീ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്ന...

തൃശൂരിലെ നവജാത ശിശുവിന്റെ കൊലപാതകം; അമ്മ ഉൾപ്പടെ മൂന്ന് പേർ അറസ്‌റ്റിൽ

തൃശൂർ: പുഴയ്‌ക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മ ഉൾപ്പടെ മൂന്ന് പേർ കസ്‌റ്റഡിയിൽ. തൃശൂർ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവേൽ (25), ഇമ്മാനുവലിന്റെ സുഹൃത്ത് എന്നിവരാണ് കസ്‌റ്റഡിയിലായത്. അവിവിവാഹിതയായ മേഘ...

തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കാരി ബാഗിൽ

തൃശൂർ: നവജാത ശിശുവിന്റെ മൃതദേഹം കാരി ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. തൃശൂർ പൂങ്കുന്നത്താണ് സംഭവം. എംഎൽഎ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി....

ഗർഭസ്‌ഥ ശിശു ആശുപത്രിയിൽ മരിച്ച സംഭവം; വയനാട് സ്വദേശി പിടിയിൽ

കൊച്ചി: എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്‌ഥ ശിശുവിനെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ. വയനാട് സ്വദേശിയായ ജോബിൻ ജോണാണ് പിടിയിലായത്. ഇയാൾ പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ്...

നവജാത ശിശുവിന്റെ മരണം; 17 കാരിയായ അമ്മയ്‌ക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പതിനേഴ് വയസുകാരിയായ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയെ ഗർഭിണിയാക്കിയ എറണാകുളം സ്വദേശിയായ യുവാവിനെതിരെയും പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന്...

ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ് ശിശുവിന്റെ മൃതദേഹം കണ്ടത്. അന്വേഷണത്തില്‍ ആശുപത്രിയിൽ ചികിത്സയിലുള്ള 17കാരി പ്രസവിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പോലീസ് ചോദ്യം...
- Advertisement -