കൊച്ചി: ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ് ശിശുവിന്റെ മൃതദേഹം കണ്ടത്.
അന്വേഷണത്തില്‍ ആശുപത്രിയിൽ ചികിത്സയിലുള്ള 17കാരി പ്രസവിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പെൺകുട്ടി ഗർഭിണിയായിരുന്ന വിവരം ആശുപത്രി അധികൃതർക്ക് അറിയില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ പോലീസ് ചോദ്യം ചെയ്യുകയാണ്.
National News: ഡെല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; റോഡുകള്‍ വെള്ളത്തില്‍