Tag: new born death
മാതാവ് കൊന്ന് കുഴിച്ചുമൂടി; നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും
മലപ്പുറം: താനൂരിൽ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ മൂന്ന് ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും. പോസ്‌റ്റുമോർട്ടം നടത്താനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മൂന്ന് ദിവസം മുൻപ്...
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. മേലേ ചൂട്ടറയിലെ ഗീതുവിന്റെ 27 ആഴ്‌ച പ്രായമായ കുഞ്ഞാണ് മരിച്ചത്. ഇതോടെ അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 6 ആയി....
പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മ അറസ്‌റ്റിൽ
തൃശൂർ: പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ മലക്കപ്പാറ സ്വദേശിനി സിന്ധുവിനെ അറസ്‌റ്റുചെയ്‌തു. ബിരുദ വിദ്യാർഥിനിയായ സിന്ധു അവിവിവാഹിതയാണ്. ബുധനാഴ്‌ച ഉച്ചയോടെ കുഞ്ഞിന് ജൻമം നല്‍കിയ സിന്ധു കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തോട്ടിൽ...
തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം അഴുകിയ നിലയിൽ
തൃശൂർ: പീച്ചിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പീച്ചി ഡാമിൽ നിന്ന് വെള്ളമൊഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു മാസം പ്രായമുള്ള കുഞ്ഞെന്നാണ് നിഗമനം. മൃതദേഹം അഴുകിയ...
ചികിൽസാപിഴവ്; കടക്കല്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ചതായി പരാതി
കൊല്ലം: കടക്കല്‍ താലൂക്ക് ആശുപത്രിയിൽ ചികിൽസാപിഴവു മൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എന്നാൽ ചികിൽസാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് നാല് മാസം പ്രായമുള്ള ആൺകുഞ്ഞ്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേട്ടുവഴിയിൽ മരുതൻ-ജിൻസി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ശിവപ്രസാദ് എന്ന ആൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് മരണം. ഈ വർഷം അട്ടപ്പാടിയിലെ നാലാമത്തെ...
പത്തനംതിട്ട ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു
പത്തനംതിട്ട: ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. സന്തോഷ്- മീന ദമ്പതികളുടെ നാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പാല്‍ നെറുകയില്‍ കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗനമം.
ഇന്ന്...
നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ
തിരുവനന്തപുരം: വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വലിയതുറ ഗോഡൗണിൽ താമസിക്കുന്ന സ്‌ത്രീ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്ന...