Mon, Oct 20, 2025
32 C
Dubai
Home Tags New born death

Tag: new born death

സ്‌നേഹ വാൽസല്യങ്ങൾക്ക് വിട; 71കാരി പ്രസവിച്ച പെൺകുഞ്ഞിന് 45ആം ദിവസം ദാരുണാന്ത്യം

ഹരിപ്പാട്: കൃത്രിമ ഗർഭധാരണത്തിലൂടെ എഴുപത്തിയൊന്നുകാരി പ്രസവിച്ച പെൺകുഞ്ഞ് 45 ദിവസത്തെ സ്‌നേഹവാൽസല്യങ്ങൾ ഏറ്റുവാങ്ങി വിധിക്ക് കീഴടങ്ങി. രാമപുരം ഏഴുകുളങ്ങര വീട്ടിൽ റിട്ട. അധ്യാപിക സുധർമ മാർച്ച് 18ന് ജൻമം നൽകിയ പെൺകുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്‌ച...

അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി- രാമസ്വാമി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. മൂന്നു ദിവസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ആൺകുഞ്ഞാണ് മരിച്ചത്. മരണ കാരണം വ്യക്‌തമല്ല. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി...

നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ചു; അധികൃതരുടെ വീഴ്‌ചയെന്ന് ആരോപണം 

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ചു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ഹരിതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് സംഭവം. പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിലേക്ക് സ്രവം പ്രവേശിച്ചതായും കഴുത്തിൽ പൊക്കിൾകൊടി...

നവജാത ശിശു മരിച്ചു: അനാസ്ഥയെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: പാനൂരില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചെന്ന് പരാതി. പാനൂര്‍ മാണിക്കോത്ത് ഹനീഫ സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇവരുടെ വീട്ടില്‍ പ്രസവിച്ച കുഞ്ഞാണ് ചികിത്സ ലഭിക്കാതെ മരണമടഞ്ഞത്. 8 മാസം...
- Advertisement -