Sun, Oct 19, 2025
28 C
Dubai
Home Tags New Cyclone

Tag: New Cyclone

‘ചുഴലിക്കാറ്റിനെ നേരിടാൻ ഒന്നും ചെയ്‌തില്ല’; തമിഴ്‌നാട് സർക്കാറിനെ വിമർശിച്ച് വിജയ്

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ നേരിടാൻ തമിഴ്‌നാട് സർക്കാർ ഒന്നും ചെയ്‌തില്ലെന്ന് രൂക്ഷമായി വിമർശിച്ച് ടിവികെ അധ്യക്ഷനും (തമിഴക വെട്രി കഴകം) നടനുമായ വിജയ്. വോട്ട് ചെയ്‌ത ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ല. ജനങ്ങൾക്ക്...

പേമാരിയിൽ മുങ്ങി ചെന്നൈ; 16 മരണം- തിരുവണ്ണാമലയിൽ ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി

ചെന്നൈ: പേമാരിയിൽ ഒറ്റപ്പെട്ട് ചെന്നൈ. നഗരത്തിൽ ഉൾപ്പടെ അതിശക്‌തമായ മഴ തുടരുകയാണ്. മഴക്കെടുതികളും റിപ്പോർട് ചെയ്യുന്നുണ്ട്. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് ചെന്നൈ. ഇന്നും സംസ്‌ഥാനത്തെ 16 ജില്ലകളിൽ...

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കാസർഗോഡ്: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് ജില്ലാ കളക്‌ടർ ഇമ്പശേഖരൻ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ,...

സംസ്‌ഥാനത്ത്‌ കനത്ത മഴ; നാല് ജില്ലകളിൽ റെഡ് അലർട്- സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്താലാണ് കേരളത്തിലും മഴ തുടരുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കുറഞ്ഞ...

സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ നാല് ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പിൽ മാറ്റം. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ തുലാവർഷം അതിശക്‌തമായേക്കുമെന്നാണ് വിവരം. പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തിലും തുലാവർഷത്തെ ശക്‌തമാക്കുക. നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബർ ആദ്യവാരം...

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്; കേരളത്തിലും മഴ കനക്കും- ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിലും മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്. പുതുച്ചേരിയിൽ കരതൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തിൽ തുലാവർഷത്തെ ശക്‌തമാക്കുക. നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബർ ആദ്യവാരം കേരളത്തിൽ ശക്‌തമായ മഴയ്‌ക്കുള്ള...

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു; ചെന്നൈ മുങ്ങി, ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടത്‌. ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കടൽ പ്രക്ഷുബ്‌ധമാണ്. കനത്ത മഴയിൽ ചെന്നൈയിൽ പലയിടത്തും...

സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്ന മുന്നറിയിപ്പിന് പിന്നാലെ, കേരളത്തിലും കനത്ത മഴ ഉണ്ടാകുമെന്ന് പ്രവചനം. അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം,...
- Advertisement -