Fri, Jan 23, 2026
17 C
Dubai
Home Tags New Cyclone Alert In Kerala

Tag: New Cyclone Alert In Kerala

ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്‌ഥാനത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരന്‍

ചുഴലിക്കാറ്റ് നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും പൊതുനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ തുറക്കും. ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുളള ഒരുക്കങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍...

ചുഴലിക്കാറ്റ്; നേരിടാൻ തയാറായി സംസ്‌ഥാനം; സൈന്യത്തിന്റെ സഹായം തേടി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ബുറേവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിൽ സംസ്‌ഥാനം. ചുഴലിക്കാറ്റ് ബുധനാഴ്‌ച ഉച്ചയോടെ ശ്രീലങ്കൻ തീരത്തെത്തും. വ്യാഴാഴ്‌ചയോടെ കന്യാകുമാരി തീരത്തെത്തുമെന്നും...

ന്യൂനമർദ്ദം; നാളെ മുതൽ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകാമെന്ന കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തില്‍ വരും ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. സംസ്‌ഥാന ദുരന്ത നിവാരണ...
- Advertisement -