Tag: new guidelines on women safety
‘സീറോ എഫ്.ഐ.ആര്‍’; സ്‌ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പുതിയ മാര്‍ഗരേഖ
ഡെല്‍ഹി: സ്‌ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച മാര്‍ഗ രേഖയിലാണ് ഈ നിര്‍ദേശം.
പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്‌ച്ചകള്‍ക്കു കര്‍ശന നടപടി സ്വീകരിക്കണമെന്നും...






























