Fri, Jan 23, 2026
18 C
Dubai
Home Tags New projects

Tag: new projects

വിദ്യാകിരണം മിഷൻ; 53 സ്‌കൂളുകളുടെ ഉൽഘാടനം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 'വിദ്യാകിരണം മിഷന്റെ' ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉൽഘാടനം വ്യാഴാഴ്‌ച നടക്കും. ഇതോടെ സംസ്‌ഥാനത്തെ കൂടുതല്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാകിരണം മിഷന്‍...

പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം; ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടിയായി

പാലക്കാട്: ജില്ലയിലെ നൂറുകണക്കിന് കർഷകർ ആശ്രയിക്കുന്ന പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്ന ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടികൾ തുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ഉടൻ പൂർത്തിയാകുമെന്നും, തുടർന്ന് സർവേ നടത്തി സർക്കാരിന്...

പെട്രോളിയം മേഖലയിലെ മൂന്ന് പ്രധാന പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂ ഡെല്‍ഹി: ബിഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപൂര്‍ പൈപ്പ് ലൈന്‍ ഓഗമെന്റേഷന്‍ പ്രോജക്ടിന്റെ ദുര്‍ഗാപൂര്‍-ബാങ്ക ഭാഗവും രണ്ട് എല്‍ പി...
- Advertisement -