Tag: New Virus In China
ഇന്ത്യയിൽ ആറ് എച്ച്‌എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെൽഹി: ഇന്ത്യയിലെ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. എച്ച്‌എംപി വൈറസിനെ കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ ഭീതി പടർത്തുന്ന സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിന് പിന്നാലെയാണ്...
എച്ച്‌എംപിവി വൈറസ്; ബെംഗളൂരുവിൽ രണ്ട് കേസുകൾ- കുട്ടികൾ ആശുപത്രിയിൽ
ബെംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധ കർണാടകയിൽ രണ്ടുപേരിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സ്‌ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ്...
എച്ച്‌എംപിവി വൈറസ്; ഇന്ത്യയിലെ ആദ്യ കേസ് ബെംഗളൂരുവിൽ- രോഗം എട്ടുവയസുകാരിക്ക്
ബെംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസിന്റെ (എച്ച്‌എംപിവി) ഇന്ത്യയിലെ ആദ്യ കേസ് കർണാടകയിൽ സ്‌ഥിരീകരിച്ചു. ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
കുട്ടിയുടെ രോഗം...
‘എച്ച്‌എംപിവി; ചൈനയിലെ സാഹചര്യം അസാധാരണമല്ല, വിവരങ്ങൾ യഥാസമയം പങ്കുവെക്കണം’
ന്യൂഡെൽഹി: ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധയിൽ ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ...
‘ആഗോളതലത്തിലെ വൈറസ് രോഗങ്ങൾ; സംസ്‌ഥാനം വിലയിരുത്തുന്നു, ആശങ്ക വേണ്ട’
തിരുവനന്തപുരം: ചൈനയിൽ ഉൾപ്പടെ ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ അണുബാധയും വ്യാപിക്കുന്നത് സംബന്ധിച്ച വാർത്തകൾ സംസ്‌ഥാനം സസൂക്ഷ്‌മം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെന്നും മുൻകരുതൽ നടപടി സ്വീകരിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രി...
ചൈനയിലെ വൈറസ് ബാധ; ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്‌ധർ
ന്യൂഡെൽഹി: ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധയിൽ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്‌ധർ. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ഡയറക്‌ടറേറ്റ് ഓഫ് ജനറൽ ഹെൽത്ത് സർവീസിലെ...
ചൈനയിൽ പുതിയ വൈറസ് വ്യാപനം? സോഷ്യൽ മീഡിയകളിൽ വ്യാപക ചർച്ച- ആശങ്ക
ബെയ്‌ജിങ്: ലോകത്തെ ആശങ്കയിലാക്കി ചൈനയിൽ വീണ്ടും പുതിയൊരു വൈറസ് പടരുന്നതായി റിപ്പോർട്ടുകൾ. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) ആണ് വ്യാപിക്കുന്നത്. കോവിഡ് വ്യാപനത്തിന് അഞ്ചുവർഷം പിന്നിടുമ്പോൾ ചൈനയിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സോഷ്യൽ...