Tag: Nitish Kumar
നിതീഷ് കുമാർ നിഖാബ് ഊരിമാറ്റാൻ ശ്രമിച്ചു; വനിതാ ഡോക്‌ടർ ജോലി ഉപേക്ഷിക്കുന്നു
പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചു താഴ്‌ത്തിയ വനിതാ ഡോക്‌ടർ നുസ്രത് പർവീൺ ജോലി ഉപേക്ഷിക്കുന്നു. നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലിക്ക് ചേരുന്നില്ലെന്ന നിലപാടിലാണ് ഇവർ. ഈമാസം 20ന്...
ആഭ്യന്തരം കൈവിട്ട് നിതീഷ് കുമാർ; ബിഹാറിൽ നിർണായക വകുപ്പുമാറ്റം
പട്‌ന: ബിഹാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. മുഖ്യമന്ത്രിയായി തുടർന്ന രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് നിതീഷ് കുമാർ...
‘ജനാധിപത്യത്തിന്റെ വിജയം, കള്ളൻമാരുടെ സർക്കാർ ഒരിക്കലും ബിഹാറിലേക്ക് മടങ്ങിവരില്ല’
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം ശക്‌തിപ്പെടുത്തുന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ജനത അവരുടെ ശക്‌തി പൂർണമായും കാണിച്ചു. കഠിനാധ്വാനം ചെയ്‌താണ് ജനങ്ങളെ സന്തോഷിപ്പിക്കുകയും അവരുടെ ഹൃദയം കൈവരുകയും...
ബിഹാറിൽ ‘മഹാ’ വിജയവുമായി എൻഡിഎ; തകർന്നടിഞ്ഞ് ഇന്ത്യാ സഖ്യം
പട്‌ന: എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും കടത്തിവെട്ടി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. നെഞ്ചും വിരിച്ചാണ് പത്താം തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയാകാൻ പോകുന്നത്. 202 സീറ്റിലാണ് എൻഡിഎ വിജയിച്ചത്....
ബിഹാറിൽ വീണ്ടും താമര വിരിയുന്നു; എൻഡിഎ ബഹുദൂരം മുന്നിൽ, കാലിടറി ഇന്ത്യാ സഖ്യം
പട്‌ന: ബിഹാറിൽ വീണ്ടും താമര വിരിയുന്നു. എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും കടത്തിവെട്ടി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. നെഞ്ചും വിരിച്ചാണ് പത്താം തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയാകാൻ പോകുന്നത്.
243...
ബിഹാർ ആര് ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി, എൻഡിഎ 105 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
പട്‌ന: ബിഹാർ ഇനി ആര് ഭരിക്കുമെന്ന് ഇന്നറിയാം. നിയമസഭാ സമ്മേളനത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എൻഡിഎ സഖ്യമാണ് മുന്നിൽ എൻഡിഎ 105 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 78 സീറ്റുകളിൽ ഇന്ത്യ സഖ്യവും പ്രശാന്ത് കിഷോറിന്റെ...
മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു; ഇനി പ്രതിപക്ഷത്ത്
ഇംഫാൽ: മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു പിൻവലിച്ചു. പാർട്ടിയുടെ ഏക എംഎൽഎ മുഹമ്മദ് അബ്‌ദുൽ നാസർ നിയമസഭയിൽ ഇനി പ്രതിപക്ഷ നിരയിൽ ഇരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്രത്തിൽ എൻഡിഎ...
നിയമസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നേരിടുമെന്ന് ചിരാഗ് പാസ്വാൻ
പട്‌ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും എൻഡിഎ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എൽജെപി (റാംവിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാകുമെന്ന ചർച്ചകൾ...






































