Tag: oil tanker attack Red Sea
വ്യോമാക്രമണം തുടരുന്നു, ഹൂതി കേന്ദ്രങ്ങൾ തകർത്ത് യുഎസ്; 53 മരണം
വാഷിങ്ടൻ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം തുടരുന്നു. രണ്ടു ദിവസമായി തുടരുന്ന വ്യോമാക്രമണത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ 53 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികൾ...
ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; 23 മരണം, ഇറാന് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൻ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ 23 മരണം. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്. തലസ്‌ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ്...
ഹൂതി മിസൈൽ ആക്രമണം; കപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന
ന്യൂഡെൽഹി: ഹൂതി ഭീകരർ മിസൈൽ ആക്രമണം നടത്തിയ ചരക്കുകപ്പലിൽ നിന്ന് ഇന്ത്യക്കാരൻ ഉൾപ്പടെ 21 ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയാണ് ബാർബഡോസ് പതാകയുള്ള കപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയത്....
ചെങ്കടലിൽ കപ്പലിന് നേരെ ഹൂതി മിസൈൽ ആക്രമണം; മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു
ലണ്ടൻ: ചെങ്കടലിൽ കപ്പലിന് നേരെയുണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായാണ് വിവരം. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഗ്രീസിന്റെ ഉടമസ്‌ഥതയിലുള്ള ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെയാണ്...
കപ്പലുകൾ അക്രമിക്കുന്നവർ ഏത് ആഴക്കടലിൽ ആയാലും ഇന്ത്യ കീഴ്‌പ്പെടുത്തും; രാജ്‌നാഥ് സിങ്
ന്യൂഡെൽഹി: അറബിക്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് എതിരെ കടുത്ത നടപടി എടുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കപ്പലുകളെ അക്രമിക്കുന്നവർ ഏത് ആഴക്കടലിലായാലും അവരെ ഇന്ത്യ കീഴ്‌പ്പെടുത്തുമെന്നും അദ്ദേഹം...



































