Tag: Omar Abdullah
പോരാട്ടം ബിജെപിക്ക് എതിരെയാണ്, രാജ്യത്തിന് എതിരെയല്ല; ഒമർ അബ്‌ദുള്ള
ശ്രീനഗർ: 'പോരാട്ടം രാജ്യത്തിനെതിരെയല്ല, ബിജെപിക്കും അതിന്റെ പ്രത്യയശാസ്‌ത്രത്തിനും എതിരാണ്' എന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള. ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് എതിരെയുള്ള പ്രതിഷേധത്തെ പരാമർശിച്ചായിരുന്നു...
സുപ്രീം കോടതി നിങ്ങളുടെ കാൽച്ചുവട്ടിലല്ല, ജഡ്‌ജിന്റെ പണിയെടുക്കേണ്ട; രവിശങ്കറിന് ഒമർ അബ്‌ദുല്ലയുടെ മറുപടി
ശ്രീനഗർ: ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനസ്‌ഥാപിക്കില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്‌ദുല്ല. ഇന്ത്യൻ നിയമവ്യവസ്‌ഥ സ്വതന്ത്രമാണെന്നും...
ഫാറൂഖ് അബ്‌ദുള്ളയുടെ സന്ദർശനം ആത്‌മവിശ്വാസം നൽകുന്നു; ഒരുമിച്ച് നിന്ന് മാറ്റം സാധ്യമാക്കും; മെഹബൂബാ മുഫ്‌തി
ശ്രീനഗർ: 14 മാസത്തെ തടവു ജീവിതത്തിനു ശേഷം മോചിതയായ മെഹബൂബാ മുഫ്‌തിയെ നാഷണൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്‌ദുള്ളയും അദ്ദേഹത്തിന്റെ മകൻ ഒമർ അബ്‌ദുള്ളയും സന്ദർശിച്ചു. മുഫ്‌തിയുടെ ഗുപ്‍കറിലെ വസതിയിലാണ് കൂടിക്കാഴ്‌ച നടന്നത്....
പുറത്തേക്ക് സ്വാഗതം; മെഹ്ബൂബയുടെ മോചനത്തിൽ സന്തോഷം പങ്കുവച്ച് ഒമർ അബ്‌ദുള്ള
ന്യൂഡെൽഹി: നീണ്ട 14 മാസങ്ങൾക്കു ശേഷം തടവറയിൽ നിന്ന് മോചിതയായ കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്‌തിയെ സ്വാഗതം ചെയ്‌ത് രാഷ്‌ട്രീയ എതിരാളിയും മുൻ മുഖ്യമന്ത്രിയുമായ ഒമർ...
ഒമർ അബ്ദുല്ല സർക്കാർ വസതി ഒഴിയുന്നു; സ്വന്തം തീരുമാനമെന്ന് വിശദീകരണം
ന്യൂ ഡെൽഹി: അടുത്ത മാസം താൻ സർക്കാർ വസതി ഒഴിയുമെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ഒക്ടോബർ അവസാനത്തോടെ ശ്രീനഗറിലെ ഗുപ്കറിലുള്ള സർക്കാർ വസതി ഒഴിയുമെന്നാണ് അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കിയത്. വസതി...



































