Sun, Oct 19, 2025
31 C
Dubai
Home Tags Onam 2024

Tag: Onam 2024

ഓണപ്പെരുമയിൽ പൂഴിക്കുന്ന്; പതിവ് തെറ്റിയില്ല- ഇത്തവണയും ഭീമൻ പൂക്കളം

തിരുവനന്തപുരം: കേരളത്തിന്റെ ശിവകാശിയായ പൂഴിക്കുന്നിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും ഭീമൻ അത്തപ്പൂക്കളം ഒരുങ്ങി. പൂഴിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിലാണ് 37 വർഷമായി മുടക്കമില്ലാതെ അത്തപ്പൂക്കളം ഒരുക്കുന്നത്. പത്ത് ദിവസമായി പൂഴിക്കുന്നിന് ഉറക്കമൊഴിഞ്ഞുള്ള ഉൽസവ കാലമാണ്...

‘പൂവിളി പൂവിളി പൊന്നോണമായി’; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

തിരുവനന്തപുരം: പൂവിളികൾ ഉയരുകയായി. തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്‌തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ...

തീരുമാനം പിൻവലിച്ച് കോർപറേഷൻ; തൃശൂരിൽ നാലാം ഓണത്തിന് പുലികളിറങ്ങും

തൃശൂർ: തൃശൂരിൽ ഇത്തവണയും പുലികളിറങ്ങും. ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം തൃശൂർ കോർപറേഷൻ പിൻവലിച്ചു. നാലാം ഓണത്തിന് പുലിക്കളി നടത്താനാണ് പുതിയ തീരുമാനം. ആറ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിക്ക് ഇറങ്ങുക. വയനാട് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ...
- Advertisement -