Sun, Oct 19, 2025
28 C
Dubai
Home Tags Online Fraud Case

Tag: Online Fraud Case

25 കോടിയുടെ സൈബർ തട്ടിപ്പ്; മുഖ്യ ആസൂത്രകർ മലയാളികൾ? കൊല്ലം സ്വദേശിനി പിടിയിൽ

കൊച്ചി: കടവന്ത്ര സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് വ്യാജ ട്രേഡിങ് ആപ്പ് വഴി 25 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ ആസൂത്രകർ മലയാളികളാണെന്ന സംശയം ബലപ്പെടുന്നു. പണത്തിൽ ഒരു പങ്ക്...

കണ്ണൂരിനെ ഞെട്ടിച്ച തട്ടിപ്പ്, ലാഭം കൊയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചു, ഡോക്‌ടറെ മുക്കി കോടികൾ തട്ടി

കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്‌ടറുടെ 4.4 കോടി രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദ് തട്ടിപ്പ് നടത്തുന്നത് മറ്റുള്ളവരുടെ പേരിലെടുത്ത...

കൊച്ചിയിൽ പിടിമുറുക്കി ഓൺലൈൻ തട്ടിപ്പ് മാഫിയ; 43കാരിക്ക് നഷ്‌ടപ്പെട്ടത് 95,000 രൂപ

കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഫോർട്ട് കൊച്ചി സ്വദേശിയായ 43 വയസുകാരിയെ കബളിപ്പിച്ച് 95,000 രൂപ തട്ടിയെടുത്തതാണ് പുതിയ കേസ്. വാട്‌സ് ആപ് ലിങ്ക് അയച്ചു നൽകി ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കിയാണ്...

സൈബർ തട്ടിപ്പ് വീരൻ അമീർ പൊന്നാനിയിൽ അറസ്‌റ്റിൽ

പൊന്നാനി: 17 സംസ്‌ഥാനങ്ങളിൽ ഓൺലൈൻ തട്ടിപ്പ് നടത്തി മുങ്ങിനടന്ന പ്രതി പിടിയിൽ. പൊന്നാനി നഗരത്തിലെ ലോഡ്‌ജിൽ നിന്നാണ് കൊല്ലം പെരിനാട് ഞാറയ്‌ക്കൽ സ്വദേശിയായ എസ് അമീറിനെ (25) പോലീസ് പിടികൂടിയത്. ലോഡ്‌ജിൽ ചീട്ടുകളി...

ഓൺലൈൻ സൈബർ തട്ടിപ്പ്; രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി

കോഴിക്കോട്: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ഡോക്‌ടറുടെ പക്കൽ നിന്ന് നാല് കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി സിറ്റി സൈബർ പോലീസ്. സുനിൽ ദംഗി (48), ശീതൾ കുമാർ...

കോടികള്‍ തട്ടിയ കേസിലെ രണ്ടാംപ്രതി ഫാത്തിമ സുമയ്യ അറസ്‌റ്റിൽ

കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ കോഴിക്കോട് സ്വദേശിയിൽ നിന്നും 5.20 കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ സ്വദേശിനി...

നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമപാലകരെന്ന വ്യാജേന പണം തട്ടുന്ന രീതി സംസ്‌ഥാനത്ത്‌ വ്യാപകമെന്ന് പോലീസ് മുന്നറിയിപ്പ്. പോലീസ്, നർകോട്ടിക് കൺട്രോൾ ബ്യൂറോ, സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സൈബർ സെൽ, ഇന്റലിജൻസ് ഏജൻസികൾ, വിവിധ സംസ്‌ഥാനങ്ങളിലെ പോലീസ്...

ഓൺലൈൻ ട്രേഡിങ്ങിൽ ലക്ഷങ്ങൾ നഷ്‌ടം; യുവാവിനെ ബന്ദിയാക്കിയ അഞ്ചുപേർ പിടിയിൽ

മലപ്പുറം: ഓൺലൈൻ ട്രേഡിങ് വഴി നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ യുവാവിനെ തടവിലാക്കുകയും വിലപേശുകയും ചെയ്‌ത അഞ്ചുപേർ പിടിയിൽ. എടവണ്ണ ഐന്തൂർ സ്വദേശികളായ മണ്ണിൽക്കടവൻ അജ്‌മൽ, താനിയാട്ടിൽ ഷറഫുദ്ദീൻ, പഞ്ഞപ്പിരിയം സ്വദേശി ചെറുകാട് അബൂബക്കർ,...
- Advertisement -