Tag: Online fraud
ഹൈദരാബാദിൽ വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; 8 പേർ അറസ്‌റ്റിൽ
ഹൈദരാബാദ്: വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് ഹൈദരാബാദിൽ തട്ടിപ്പ് നടത്തിയ 8 പേർ അറസ്‌റ്റിൽ. ഹൈദരാബാദ് പൊലീസാണ് 4 വ്യത്യസ്‌ത കേസുകളിലായി 8 പേരെ അറസ്‌റ്റ് ചെയ്‍തത്. പേടിഎം സ്‍പൂഫ് എന്ന ആപ്പ്...
അക്കൗണ്ടില്‍ പണം കയറിയെന്ന വ്യാജ സന്ദേശം; മുന്നറിയിപ്പ് നല്‍കി പോലീസ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി വ്യാജ സന്ദേശം ലഭിക്കുന്നതായി കേരളാ പോലീസിന്റെ മുന്നറിയിപ്പ്. പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ സന്ദേശത്തിന് ഒപ്പമുള്ള ലിങ്കില്‍ കയറണമെന്നും ആണ്...
വ്യാജ കസ്‌റ്റമർ കെയർ; അഭിഭാഷകന് നഷ്‌ടം 40000 രൂപ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
മഹാരാഷ്‌ട്ര: വ്യാജ കസ്‌റ്റമർ കെയറിലേക്ക് വിളിച്ച അഭിഭാഷകന് നഷ്‌ടമായത് 40000 രൂപ. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് സംഭവം. കൊറിയർ സർവീസ് നമ്പർ ആണെന്ന വ്യാജേന ഓൺലൈനിലെ വെബ്സൈറ്റിൽ നൽകിയിരുന്ന നമ്പറിൽ ബന്ധപ്പെട്ടതിനെ തുടർന്നാണ് പണം...

































