Fri, Mar 29, 2024
26 C
Dubai
Home Tags Online fraud

Tag: Online fraud

പാൻഡോറയിൽ രാജസ്‌ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും; റിപ്പോർട്

ന്യൂഡെൽഹി: വിവാദമായ പാൻഡോറ രേഖകളിൽ ഐപിഎൽ ടീമുകളായ രാജസ്‌ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്. ഇരു ടീമുകളിലേക്കും വിദേശ പണം ഒഴുകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഐപിഎൽ സ്‌ഥാപകനും വ്യവസായിയുമായ ലളിത് മോദിയുമായി...

പാൻഡോറ പേപ്പർ വെളിപ്പെടുത്തൽ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡെൽഹി: വിവാദമായ പാൻഡോറ പേപ്പർ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, റിസർവ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്‌ഥർ...

‘ഹലാൽ ഇടപാടുകൾ’; മതവിശ്വാസം ദുരുപയോഗിച്ച് ക്യൂനെറ്റ് ഓൺലൈൻ തട്ടിപ്പ്

മലപ്പുറം: കോവിഡ് പ്രതിസന്ധി മറികടക്കാൻ പാടുപെടുന്ന ആയിരക്കണക്കിന് ആളുകളെ ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ കുഴിയിൽ വീഴ്‌ത്തി മണിചെയിൻ കമ്പനി ക്യൂനെറ്റ്. കേരളത്തിലെ നിക്ഷേപകരിൽ നിന്ന് ക്യൂനെറ്റ് സംഘം ഇതിനോടകം തട്ടിയത് പതിനായിരം കോടി...

ഓൺലൈൻ തട്ടിപ്പ്; സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനത്തിന് നഷ്‌ടമായത്‌ ഒരു ലക്ഷം രൂപ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളും ഓൺലൈൻ തട്ടിപ്പിനിരയാകുന്നു. തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്‌ഥാപനത്തിന് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്‌ടമായത്‌ ഒരു ലക്ഷം രൂപയാണ്. ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തൽ. ഗൂഗിൾ പേ വഴി...

വീണ്ടും ഓൺലൈൻ ചതി; മലപ്പുറത്തെ വ്യാപാരിക്ക് നഷ്‌ടമായത് 5000 രൂപ

മലപ്പുറം: സംസ്‌ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പുകാർ സജീവമാകുന്നു. ലോക്ക്‌ഡൗൺ കാലത്ത് ഓൺലൈൻ ഷോപ്പിങ് കൂടുതൽ പ്രചാരം നേടിയതോടെ തട്ടിപ്പുകാരുടെ എണ്ണവും കൂടിവരികയാണ്. ഷോപ്പിങ് നടത്തുന്നവർ മാത്രമല്ല കച്ചവടക്കാർക്കും ചതി പറ്റാറുണ്ട്. മലപ്പുറം വേങ്ങരയിലെ...

നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടി

ചെന്നൈ: പ്രമുഖ തമിഴ് നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്‌ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്. ജർമനിയിൽ സ്‌ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയാണ് തട്ടിപ്പുകാരുടെ വലയിലായത്. ഓൺലൈൻ വഴിയായിരുന്നു തട്ടിപ്പ്. നടൻ ആര്യയാണെന്ന വ്യാജേന...

ഓൺലൈൻ ചതിക്കുഴികൾ പലവിധം; സംസ്‌ഥാനത്ത്‌ നടന്നത് 4 കോടിയുടെ തട്ടിപ്പ്

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സംസ്‌ഥാന സർക്കാരടക്കം നിരന്തരം മുന്നറിയിപ്പ് നൽകുമ്പോഴും ഇരകളാകുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. കേസുകളും പരാതികളും അനുദിനം കൂടുന്നു. കഴിഞ്ഞ 6 മാസത്തിനിടെ സംസ്‌ഥാനത്ത് 4 കോടിയോളം രൂപയുടെ...

വായ്‌പാ ബാങ്കുകളുടെ ക്രൂര സമ്മർദ്ദം; ‘ടൂറിസ്‌റ്റ് വാഹന സംഘടന’ ബാങ്ക് ഉപരോധിച്ചു

കൊച്ചി: കോണ്‍ട്രാക്‌ട്‌ ക്യാരേജ് ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ (സിസിഒഎ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചോളമണ്ഡലം ഫിനാന്‍സിന്റെ പാലാരിവട്ടത്തുള്ള റീജണല്‍ ഓഫീസ് ഉപരോധിച്ചു. രണ്ട് വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധങ്ങളായ പുനരുദ്ധാരണ പദ്ധതികള്‍ ഉടനെ നടപ്പാക്കണം. വായ്‌പാ...
- Advertisement -