Tag: Opinion Poll In KSRTC
കെഎസ്ആര്‍ടിസി തൊഴിലാളി സംഘടന ഹിതപരിശോധ; ഫലം ഇന്ന്
തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായുള്ള ഹിതപരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. ഹിതപരിശോധനയില്‍ സംസ്‌ഥാനത്താകെ 26,848 ആളുകളാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. സംസ്‌ഥാനത്തെ കെഎസ്ആര്‍ടിസിയില്‍ സ്‌ഥിരം ജീവനക്കാരായ 27,471 ആളുകള്‍ക്കാണ്...
കെഎസ്ആർടിസി; ഹിതപരിശോധന 30ന്, ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോഴിക്കോട് : സംസ്‌ഥാനത്തെ കെഎസ്ആര്‍ടിസിയിൽ അംഗീകൃത തൊഴിലാളി സംഘടനകളെ കണ്ടെത്തുന്നതിനായുള്ള ഹിതപരിശോധന ഡിസംബര്‍ 30ആം തീയതി നടക്കും. സംസ്‌ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌ഥിരം ജീവനക്കാരുടെ ഇടയിലാണ് ഹിതപരിശോധന നടക്കുക. സംസ്‌ഥാനത്ത് ആകെ 27,471 സ്‌ഥിരം ജീവനക്കാരാണുള്ളത്.
ഹിതപരിശോധനയില്‍...
































