Tue, Oct 21, 2025
30 C
Dubai
Home Tags Opposition party meetting

Tag: opposition party meetting

‘ഇന്ത്യ’യെന്ന പുതിയ പേര്; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേസ്

ഡെൽഹി: രാജ്യത്ത് പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യെന്ന പുതിയ പേര് പ്രഖ്യാപിച്ചതിനെതിരെ കേസ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഡെൽഹി പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) എന്നാണ് പുതിയ പ്രതിപക്ഷ...

എൻഡിഎയെ വെല്ലുവിളിച്ച് ‘ഇന്ത്യ’; പ്രതിപക്ഷ സഖ്യത്തിന് പേരായി

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് 'INDIA' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇൻക്ളുസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച...

‘പ്രതിപക്ഷ സംയുക്‌ത യോഗത്തിൽ പങ്കെടുക്കും’; നിലപാട് വ്യക്‌തമാക്കി ആംആദ്‌മി പാർട്ടി

ന്യൂഡെൽഹി: ബെംഗളൂരുവിൽ തിങ്കളാഴ്‌ച ആരംഭിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സംയുക്‌ത സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ആംആദ്‌മി പാർട്ടി. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായുള്ള തന്ത്രം മെനയുകയെന്നതാണ് ദ്വിദിന സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. ഡെൽഹിയിലെ...

ബിജെപിയെ തകർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കും; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ബിജെപിയെ തകർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ കക്ഷികളുടെ സംയുക്‌ത യോഗത്തിന് മുന്നോടിയായി ബീഹാറിലെ പട്‌നയിൽ പാർട്ടി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം....
- Advertisement -