Fri, Jan 23, 2026
17 C
Dubai
Home Tags OR Kelu

Tag: OR Kelu

ഒആർ കേളു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു

തിരുവനന്തപുരം: ഒആർ കേളു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ഇന്ന് വൈകിട്ട് നാലിന് രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കേളുവിന്‌ സത്യവാചകം ചൊല്ലിക്കൊടുത്തത്. പട്ടികജാതി, പട്ടികവർഗ ക്ഷേമ വകുപ്പ്...

കെ രാധാകൃഷ്‌ണന് പകരം ഒആർ കേളു മന്ത്രിയാകും; വകുപ്പുകളിൽ മാറ്റം

തിരുവനന്തപുരം: ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണന് പകരം മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിയാകും. പട്ടികജാതി, പട്ടികവർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്‌ണൻ കൈകാര്യം ചെയ്‌തിരുന്ന...

കെ രാധാകൃഷ്‌ണന് പകരം ഒആർ കേളു? സാധ്യതാ പട്ടികയിൽ സച്ചിൻ ദേവിന്റെ പേരും

കോട്ടയം: ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണന് പകരം മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിയാവാൻ സാധ്യത. സിപിഎമ്മിന്റെ യുവ മുഖമായ സച്ചിൻ ദേവ് അടക്കമുള്ളവരുടെ പേരും പരിഗണനയിലുണ്ട്. സിപിഎം...
- Advertisement -