Tag: Organ Donation in Kerala
സംസ്‌ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; ജിജിൻ ജീവിക്കും അഞ്ചുപേരിലൂടെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശിയും ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ളർക്കുമായ ജിജിനാണ് അഞ്ചുപേർക്ക് പുതുജീവനേകിയത്. ജിജിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്‌തത്.
ഹൃദയം, കരൾ, വൃക്കകൾ,...
അവയവ ദാതാക്കളുടെ എണ്ണത്തിൽ വർധന; 2025ൽ നടന്നത് 77 ശസ്‌ത്രക്രിയകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അവയവ ദാതാക്കളുടെ എണ്ണത്തിൽ വർധന. 2025ൽ മാത്രം 77 അവയവമാറ്റ ശസ്‌ത്രക്രിയകളാണ് നടന്നത്. 2024ൽ ആകെ 33 അവയവ മാറ്റം മാത്രമാണ് നടന്നിരുന്നത്. കഴിഞ്ഞവർഷം മാത്രം ഏഴ് ഹൃദയമാറ്റ ശസ്‌ത്രക്രിയകൾ...
കുഞ്ഞുമാലാഖയ്‌ക്ക് വിട; ആലിന്റെ മൃതദേഹം സംസ്‌കരിച്ചു
പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (ഒമ്പത് മാസം) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വീട്ടിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോയത്.
ഇവിടെ...
നോവായി ആലിൻ ഷെറിൻ; ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (ഒമ്പത് മാസം) മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. വീട്ടിൽ പൊതുദർശനം...
ആലിൻ ഷെറിൻ നാല് കുരുന്നുകളിൽ ജീവിക്കും; മഹാദാനത്തിന് കുടുംബത്തിന് നന്ദി
പത്തനംതിട്ട: മലയാളക്കരയുടെ നോവായി മാറിയ ആലിൻ ഷെറിൻ എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞ് ഇനി നാല് കുരുന്നുകളിൽ ജീവിക്കും. കുഞ്ഞിന്റെ വൃക്കകൾ പത്തുവയസുകാരി ശ്രേയയ്‌ക്ക് പുതുജീവനേകി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ശസ്‌ത്രക്രിയ നടന്നത്....
തീരാനോവായി ആലിൻ ഷെറിൻ; അവയവങ്ങൾ റോഡ് മാർഗം തിരുവനന്തപുരത്തേക്ക്
കൊച്ചി: വാഹനാപകടത്തിൽ മസ്‌തിഷ്‌കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്യും. തീരാവേദനയിലും കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ...
ദാനം ചെയ്‌തത് ആറ് അവയവങ്ങൾ; ഐസക്ക് ഇനി അവരിൽ ജീവിക്കും
തിരുവനന്തപുരം: കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്‌ത്രക്രിയ ആദ്യഘട്ടം വിജയകരം. ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിനിൽ ഹൃദയമിടിച്ചു തുടങ്ങി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടക്കുന്നത്.
വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക...
ലോക അവയവദാന ദിനം; കേരളത്തിന് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ സംസ്‌ഥാനത്തിന്റെ അവയവദാന മേഖലയ്‌ക്ക് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവയവം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ സങ്കീര്‍ണവും ചിലവേറിയതും മറ്റ് ശസ്‌ത്രക്രിയകളില്‍ നിന്ന് വ്യത്യസ്‌തവുമാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി...




































