Tag: organ transplantation
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി ചേവായൂരിൽ; ശിലാസ്‌ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ സ്‌ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്‌ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്‌ഥാപനമാണ് യാഥാർഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
ആരോഗ്യ രംഗത്ത്...
വൃക്ക എത്തിച്ച പെട്ടി മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്തു; പരാതി
തിരുവനന്തപുരം: അവയവമാറ്റത്തിനായി വൃക്ക എത്തിച്ച പെട്ടി രണ്ടുപേർ ചേർന്ന് മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്തെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഡോക്‌ടറുടെ പക്കൽ നിന്ന് രണ്ടുപേർ പെട്ടി...
ലോക അവയവദാന ദിനം; കേരളത്തിന് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ സംസ്‌ഥാനത്തിന്റെ അവയവദാന മേഖലയ്‌ക്ക് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവയവം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ സങ്കീര്‍ണവും ചിലവേറിയതും മറ്റ് ശസ്‌ത്രക്രിയകളില്‍ നിന്ന് വ്യത്യസ്‌തവുമാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി...
സംസ്ഥാനത്തു അവയവ ദാനപ്രക്രിയ സുതാര്യമല്ല; വെളിപ്പെടുത്തലുമായി പോലീസ് സർജൻസ് അസോസിയേഷൻ സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തു അവയവ ദാനപ്രക്രിയ സുതാര്യമായല്ല നടക്കുന്നതെന്ന് കേരള പോലീസ് സർജൻസ് അസോസിയേഷൻ സെക്രട്ടറി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ വാർത്താ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഓതറൈസേഷൻ കമ്മിറ്റി...


































