Tag: orthodox- jacobite row
ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഡെല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് ഉള്‍പ്പടെ ഉള്ളവരാണ് കൂടിക്കാഴ്‌ച നടത്തുന്നത്. നാളെയാണ് യാക്കോബായ സഭയുമായി ചര്‍ച്ച.
ഉച്ചക്ക് 12...
പള്ളിപ്രവേശനം പോലീസ് തടഞ്ഞു; പ്രതിഷേധവുമായി യാക്കോബായ സഭ
കൊച്ചി: കോടതിവിധി പ്രകാരം ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറിയ 52 പള്ളികളിലും ആരാധന നടത്താൻ തയാറെടുത്ത യാക്കോബായ സഭ വിശ്വാസികളെ പോലീസ് തടഞ്ഞു. വിവിധയിടങ്ങളിൽ വിശ്വാസികൾ പ്രതിഷേധം ആരംഭിച്ചു. എറണാകുളം വടവുകോട് സെന്‍റ് മേരീസ്...
സഭാതര്‍ക്കം: ഇരുകൂട്ടരെയും ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: യാക്കോബായ - ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍. ഈ മാസം 10ന് തിരുവനന്തപുരത്താണ് അനുരജ്ഞന ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഇരുസഭകളും അറിയിച്ചിട്ടുണ്ട്. സഭകളില്‍...
































