Thu, Apr 23, 2026
30.1 C
Dubai
Home Tags Orthodox- jacobite row

Tag: orthodox- jacobite row

ബിജെപിക്ക് തിരിച്ചടി; യാക്കോബായ സഭ നിലപാട് മാറ്റുന്നു, സമദൂര നയം സ്വീകരിക്കും

ന്യൂഡെൽഹി: ബിജെപി ദേശീയ നേതൃത്വവുമായുള്ള യാക്കോബായ സഭയുടെ ചർച്ചകൾക്ക് തിരിച്ചടി. അമിത് ഷായെ കാണാതെ സഭാ നേതാക്കൾ ഡെൽഹിയിൽ നിന്ന് മടങ്ങി. ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് സഭാനേതൃത്വം വ്യക്‌തമാക്കി. മുൻ തെരഞ്ഞെടുപ്പുകളിലേത്...

യാക്കോബായ സഭാ നേതൃത്വവും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന്

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യാക്കോബായ സഭാ നേതൃത്വവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന്. ഡെൽഹിയിൽ അമിത് ഷായുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്‌ച നടക്കുക. ചർച്ചയിൽ മെത്രോപ്പോലീത്തൻ ട്രസ്‌റ്റി...

ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചേക്കും; അമിത് ഷായുമായി കൂടിക്കാഴ്‌ച്ചക്കൊരുങ്ങി യാക്കോബായ സഭ

കൊച്ചി: പള്ളി തര്‍ക്കത്തില്‍ ബിജെപി സഹായിച്ചാല്‍ പരസ്യ പിന്തുണ പ്രഖ്യാപിക്കാൻ തയാറായി യാക്കോബായ സഭ. സഭയെ ബിജെപിയോട് അടുപ്പിക്കാന്‍ അമിത് ഷായുടെ ഇടപെടലാണ് നടന്നിരിക്കുന്നത്. അമിത് ഷായുമായി യാക്കോബാ സഭാ നേതൃത്വം മറ്റന്നാള്‍...

സഭാ തര്‍ക്ക വിഷയത്തില്‍ സിപിഎം നിലപാട് വ്യക്‌തമാക്കണം; യാക്കോബായ സഭ

കൊച്ചി: സഭാ തര്‍ക്ക വിഷയത്തില്‍ സിപിഎം നിലപാട് വ്യക്‌തമാക്കണമെന്ന് യാക്കോബായ സഭ. വിഷയത്തിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ നിലപാട് തന്നെയാണോ പാര്‍ട്ടിയുടെ നിലപാട് എന്ന് വ്യക്‌തമാക്കണമെന്നാണ് സഭ ആവശ്യപെട്ടിരിക്കുന്നത്. നിയമ...

സെമിത്തേരി ആക്‌ട് റദ്ദാക്കൽ; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: യാക്കോബായ-ഓർത്തഡോക്‌സ്‌ വിഭാഗങ്ങൾക്കായി സർക്കാർ കൊണ്ടുവന്ന സെമിത്തേരി ആക്‌ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓർത്തഡോക്‌സ്‌ വിഭാഗത്തിന്റെ...

സർക്കാരിൽ നിരാശ; 50 ദിവസം നീണ്ട പോരാട്ടത്തിന് അന്ത്യം കുറിച്ച് യാക്കോബായ സഭ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരം യാക്കോബായ സഭ അവസാനിപ്പിച്ചു. കഴിഞ്ഞ 50 ദിവസമായി നടത്തിവന്ന സമരമാണ് സഭ അവസാനിപ്പിച്ചത്. നീതി നിഷേധത്തിനും പള്ളി കയ്യേറ്റങ്ങൾക്കും എതിരെ ആരാധനാ സ്വാതന്ത്ര്യ സംരക്ഷണത്തിന് സർക്കാർ...

സെമിത്തേരി ആക്‌ട് റദ്ദാക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ആക്‌ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം. എന്നാല്‍...

സഭാ തർക്കം; സമരം ശക്‌തമാക്കാൻ യാക്കോബായ; അനിശ്‌ചിതകാല നിരാഹാരം നാളെ മുതൽ

തിരുവനന്തപുരം: സഭാ തർക്കത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ. സമരം ശക്‌തമാക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്‌ചിതകാല റിലേ നിരാഹാര സമരം...
- Advertisement -