സഭാ തര്‍ക്ക വിഷയത്തില്‍ സിപിഎം നിലപാട് വ്യക്‌തമാക്കണം; യാക്കോബായ സഭ

By News Desk, Malabar News
CM About UDF Welfare alliance
CM Pinarayi Vijayan
Ajwa Travels

കൊച്ചി: സഭാ തര്‍ക്ക വിഷയത്തില്‍ സിപിഎം നിലപാട് വ്യക്‌തമാക്കണമെന്ന് യാക്കോബായ സഭ. വിഷയത്തിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ നിലപാട് തന്നെയാണോ പാര്‍ട്ടിയുടെ നിലപാട് എന്ന് വ്യക്‌തമാക്കണമെന്നാണ് സഭ ആവശ്യപെട്ടിരിക്കുന്നത്.

നിയമ നിര്‍മ്മാണം കൊണ്ട് തീരുന്നതല്ല സഭാ തര്‍ക്കമെന്നായിരുന്നു പി രാജുവിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് സിപിഎം നിലപാട് വ്യക്‌തമാക്കണമെന്ന് യാക്കോബായ സഭ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

നേരത്തെ സഭാതര്‍ക്കം പരിഹരിക്കാനുള്ള നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് യാക്കോബായ സഭ പ്രതിനിധികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിയിരുന്നു. എന്നാൽ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികള്‍ ഉണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

Also Read: സംസ്‌ഥാനത്തെ പ്രശ്‌ന ബാധിത മേഖലകളിലേക്ക് കേന്ദ്ര സേനയെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE