സർക്കാരിൽ നിരാശ; 50 ദിവസം നീണ്ട പോരാട്ടത്തിന് അന്ത്യം കുറിച്ച് യാക്കോബായ സഭ

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരം യാക്കോബായ സഭ അവസാനിപ്പിച്ചു. കഴിഞ്ഞ 50 ദിവസമായി നടത്തിവന്ന സമരമാണ് സഭ അവസാനിപ്പിച്ചത്. നീതി നിഷേധത്തിനും പള്ളി കയ്യേറ്റങ്ങൾക്കും എതിരെ ആരാധനാ സ്വാതന്ത്ര്യ സംരക്ഷണത്തിന് സർക്കാർ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യാക്കോബായ വിഭാഗം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.

എന്നാൽ, സർക്കാരിൽ നിരാശയെന്നാണ് സമരം അവസാനിപ്പിച്ചതിന് പിന്നാലെ സഭയുടെ പ്രതികരണം. ചൊവ്വാഴ്‌ച പ്രത്യേക സുനഹദോസ് ചേരാൻ തീരുമാനമായി, രാഷ്‌ട്രീയകാര്യ സമിതി രൂപികരിക്കാനും തീരുമാനമായിട്ടുണ്ട്.

Also Read: മാനനഷ്‌ടക്കേസ്; അമിത് ഷാക്കെതിരെ കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE