Tag: otter attack
ഇരവഴിഞ്ഞിപ്പുഴയിൽ മൂന്ന് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു
കോഴിക്കോട്: ഇരവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു. കാരശ്ശേരി സ്വദേശികളായ കബീറിന്റെ മകൻ അലി ആഷ്‌ബിൻ, മുസ്‌തഫ കളത്തിങ്ങലിന്റെ മകൻ നിഹാൽ, കളത്തിങ്ങൽ രസിലിന്റെ മകൻ നാസൽ എന്നിവർക്കാണ് കടിയേറ്റത്. മൂന്നുപേർക്കും...
നീര്‍നായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്
കോഴിക്കോട്: നീര്‍നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ശ്രീനന്ദ (9), ശ്രീകുമാര്‍ (13) എന്നിവര്‍ക്കാണ് കടിയേറ്റത്. കാരശേരി സ്വദേശികളാണ് ഇരുവരും.
കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവഴിഞ്ഞി പുഴയിൽ നീർനായ...
ആക്രമണം പതിവാകുന്നു; രണ്ട് കുട്ടികളെയും കൂടി നീർനായ കടിച്ചു
കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം പതിവാകുന്നു. കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന കാരാട്ട് സുലൈമാന്റെ മക്കളായ ഫിദ ഫാത്തിമ (12), മുഹമ്മദ് ഫർഷിദ് (10) എന്നിവർക്ക് നേരെയാണ് ഏറ്റവുമൊടുവിൽ നീർനായയുടെ ആക്രമണം ഉണ്ടായത്....
ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം; പത്തോളം പേർക്ക് പരിക്ക്
മുക്കം: ഇരുവഴിഞ്ഞിപുഴയിൽ നീർനായ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി നീർനായ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ചേന്ദമംഗല്ലൂർ, കൊടിയത്തൂർ, കാരശ്ശേരി പ്രദേശങ്ങളിലെ കുട്ടികൾ അടക്കം ആക്രമണത്തിനിരയായി. കഴിഞ്ഞ ദിവസം മുക്കം...