നീര്‍നായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്

By Staff Reporter, Malabar News
otter attack_kozhikode
Representational Image
Ajwa Travels

കോഴിക്കോട്: നീര്‍നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ശ്രീനന്ദ (9), ശ്രീകുമാര്‍ (13) എന്നിവര്‍ക്കാണ് കടിയേറ്റത്. കാരശേരി സ്വദേശികളാണ് ഇരുവരും.

കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളത്തിനടിയിലൂടെ ഉള്ള അക്രമണമായതിനാൽ പെട്ടെന്ന് രക്ഷപ്പെടാൻ സാധിക്കുകയുമില്ല.

Malabar News: വാക്‌സിനേഷനിടെ ഉന്തും തള്ളും; വളപട്ടണത്ത് കുത്തിവെപ്പ് തടസപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE