Fri, Jan 23, 2026
18 C
Dubai
Home Tags Pakisthan

Tag: pakisthan

‘രാമക്ഷേത്രം, ആർട്ടിക്കിൾ 370 പോലെ പാകിസ്‌ഥാനും ചൈനയുമായുള്ള യുദ്ധത്തിനും മോദി തിയ്യതി കുറിച്ചിട്ടുണ്ട്’

ലഖ്‌നൗ: വിവാദ പ്രസ്‌താവനയുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. ചൈനയും പാകിസ്‌ഥാനുമായി രാജ്യം എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് എന്നാണ് സ്വതന്ത്ര ദേവിന്റെ വിവാദ പ്രസ്‌താവന....

ഭീകരതയുടെ താവളം; പാകിസ്‌ഥാന്‍ ഗ്രേ പട്ടികയില്‍ തുടരും

ഭീകരതക്ക് വേരോട്ടമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്‌ഥാന്‍ തുടരും. പാരീസ് ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ഭീകര വിരുദ്ധ നിരീക്ഷണ സമിതിയായ എഫ്.എ.ടി.എഫിന്റെ (The Financial Action Task Force) ആണ് തീരുമാനം. ഭീകരതയുടെ പണ...

ഇമ്രാന്‍ഖാനെതിരെ കൂറ്റന്‍ പ്രതിപക്ഷ റാലി

കറാച്ചി: പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജി വെക്കണമെന്ന ആവശ്യവുമായി പതിനായിരക്കണക്കിന് പ്രതിപക്ഷ അനുഭാവികള്‍ കറാച്ചിയില്‍ റാലി നടത്തി. സര്‍ക്കാരിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നതിനായി ഒമ്പത് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന്...

യുഎന്നിൽ പാകിസ്‌ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്‌ഥാനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണമെന്നും ഇക്കാര്യത്തിൽ അംഗരാജ്യങ്ങൾ ഒരേ ശബ്‌ദത്തിൽ പ്രതികരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. "തീവ്രവാദത്തിന് എതിരെയുള്ള...
- Advertisement -