Sun, Oct 19, 2025
33 C
Dubai
Home Tags Palakkad Congress

Tag: Palakkad Congress

കോൺഗ്രസിന് പുതിയ തലവേദന; പാർട്ടിവിട്ട ഷാനിബും പാലക്കാട് മൽസരിക്കും

പാലക്കാട്: പി സരിന് പിന്നാലെ എകെ ഷാനിബും കോൺഗ്രസിന് തലവേദനയാകുന്നു. കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബ് പാലക്കാട് മൽസരത്തിനിറങ്ങുമെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ്. വിഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും...

പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷം; സരിന് പിന്നാലെ ഷാനിബും സിപിഎമ്മിലേക്ക്

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിർണയത്തെച്ചൊല്ലി പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. പി സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബും കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേരുമെന്നാണ്...

വീരപരിവേഷം ലഭിക്കും; സരിനെതിരെ തിടുക്കത്തിൽ അച്ചടക്ക നടപടി വേണ്ടെന്ന് കെപിസിസി

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ രംഗത്തുവന്ന കെപിസിസി സെൽ കൺവീനർ പി സരിനെതിരെ തിടുക്കത്തിൽ അച്ചടക്ക നടപടി എടുക്കേണ്ടെന്ന തീരുമാനത്തിൽ നേതൃത്വം. സരിനെതിരെ പെട്ടെന്ന് നടപടിയെടുത്താൽ വീരപരിവേഷം ലഭിക്കുമെന്നാണ്...

‘രാഹുലിന്റെ സ്‌ഥാനാർഥിത്വം പുനഃപരിശോധിക്കണം, തെറ്റ് പറ്റിയെങ്കിൽ തിരുത്തണം’

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്‌ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്ന് പി സരിൻ. പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് മുന്നോട്ടുവന്നതെന്നും സരിൻ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. ചിലർ തീരുമാനിച്ച കാര്യങ്ങൾക്ക് വഴങ്ങികൊടുത്താൽ പാർട്ടി വലിയ വില...

പാലക്കാട് കോൺഗ്രസിൽ കല്ലുകടി, പി സരിന് അതൃപ്‌തി; ഇന്ന് വാർത്താസമ്മേളനം

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് കോൺഗ്രസിൽ കടുത്ത ഭിന്നത. സ്‌ഥാനാർഥിയായി പ്രഖ്യാപിക്കാത്തതിൽ പി സരിന് അതൃപ്‌തി ഉണ്ടെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സജീവമായി പരിഗണിച്ചിരുന്നു. അതിനിടെ, പി...
- Advertisement -