Tag: palakkad news
കുതിരാൻ തുരങ്കം; റോഡ് പണി അവസാന ഘട്ടത്തിൽ
പാലക്കാട്: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തേക്കുള്ള റോഡ് പണി നിലവിൽ അവസാന ഘട്ടത്തിലെത്തി. അടുത്ത മാസം ആദ്യവാരത്തോടെ റോഡ് തുറന്നു കൊടുക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. നിലവിൽ തുരങ്കത്തിന് മുന്നിൽ ഉണ്ടായിരുന്ന പാറ മുഴുവനും...
പാറമടയിലെ വെള്ളക്കെട്ടിൽ വീണു; ബംഗാൾ സ്വദേശി മരിച്ചു
പാലക്കാട്: ജില്ലയിലെ ഷോളയൂരിൽ പാറമടയിലെ വെള്ളക്കെട്ടിൽ വീണ് ബംഗാൾ സ്വദേശി മരിച്ചു. ഷോളയൂരിലെ സ്വകാര്യ തോട്ടത്തിൽ തൊഴിലാളിയായ സുനിൽ ദാസ്(35) ആണ് പാറമടയിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചത്.
ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്....
ജില്ലയിൽ ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്
പാലക്കാട്: ജില്ലയിൽ ഭർത്താവ് ഭാര്യയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ നാട്ടുകൽ കോടക്കാട് ആണ് സംഭവം. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിശയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്.
കുടുംബ വഴക്കിനെ തുടർന്നാണ് ഹംസ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം....
പാലക്കാട് എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു
പാലക്കാട്: എലപ്പുള്ളിയിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈർ ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കാറിലെത്തിയ സംഘം സുബൈറിനെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സ്വന്തം പിതാവിന്റെ മുന്നിലിട്ടാണ്...
പാലക്കാട്ടെ ആക്രമണത്തിന് കാരണം പ്രണയപ്പക; പ്രതിക്കായി തിരച്ചിൽ
പാലക്കാട്: ചൂലന്നൂർ കോട്ടായിയിൽ ഒരു കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടിയത് പ്രണയപ്പക കാരണമെന്ന് ബന്ധു. പ്രതി മുകേഷും മാതൃസഹോദരിയും തമ്മിൽ പ്രണയത്തിലായിരുന്നു. സഹോദരങ്ങൾ ആയതിനാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഇതാണ്...
കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവം; കുടുംബ വഴക്കെന്ന് മൊഴി
പാലക്കാട്: കോട്ടേക്കുളം ഒടുകിൻചുവട്ടിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് കാരണം കുടുംബ വഴക്കാണെന്ന് ഭർത്താവ് മൊഴി നൽകിയതായി പോലീസ്. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകളും പോലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു.
ഒടുകിൻചുവട് കൊച്ചുപറമ്പിൽവീട്ടിൽ എൽസിയാണ് (60) മരിച്ചത്. കൊലപാതകത്തിനു...
പാലക്കാട് ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു; പ്രതി ഒളിവിൽ
പാലക്കാട്: ജില്ലയിലെ ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. മണി, സുശീല, ഇന്ദ്രജിത്, രേഷ്‌മ എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചു....
പാലക്കാട് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു
പാലക്കാട്: ജില്ലയിൽ വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ടു പേർ ഷോക്കേറ്റു മരിച്ചു. മുണ്ടൂരിൽ കയറം കോടം രമേഷ് (63), മേലാർ കോട് കോട്ടാം പൊറ്റ പരേതനായ വേലായുധന്റെ ഭാര്യ തങ്കമണി (75) എന്നിവരാണ് മരിച്ചത്.
ടിവിയുടെ...





































