Tag: Palestine
ഇസ്രായേല്‍-യുഎഇ കരാര്‍ തള്ളിക്കളയണമെന്ന് പലസ്തീന്‍ മന്ത്രി; നിരസിച്ച് അറബ് രാജ്യങ്ങള്‍
പലസ്തീന്‍: യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) ഇസ്രായേലും തമ്മിലുള്ള കരാര്‍ തള്ളിക്കളയണമെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അൽ മൽകി അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അടുത്ത ആഴ്‌ച്ച അന്തിമ തീരുമാനത്തിലെത്തുന്ന കരാറിനെ 'ഭൂകമ്പം'...