Thu, May 9, 2024
32.8 C
Dubai
Home Tags Palestine

Tag: Palestine

പലസ്‌തീന് ഒരു ദശലക്ഷം ഡോസ് വാക്‌സിൻ നൽകാൻ ഒരുങ്ങി ഇസ്രയേൽ

ടെൽ അവീവ്: ഉഭയകക്ഷി കരാർ പ്രകാരം ഇസ്രയേൽ ഒരു ദശലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ പലസ്‌തീൻ അതോറിറ്റിക്ക് (പി‌എ) കൈമാറുമെന്ന് റിപ്പോർട്. അധിനിവേശ വെസ്‌റ്റ് ബാങ്ക് മേഖലയിലും, ഗാസയിലുമായി നടക്കുന്ന പലസ്‌തീനിലെ വാക്‌സിനേഷൻ...

ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള സംഘർഷങ്ങൾക്ക് അറുതി വരുത്തണം; റെഡ് ക്രോസ് മേധാവി

ഗാസ: ഇസ്രയേലിനും പലസ്‌തീനും ഇടയിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനായി രാഷ്‌ട്രീയ തലത്തിലുള്ള ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് ഇരുരാജ്യങ്ങളോടും അഭ്യർഥിച്ച് റെഡ് ക്രോസ് മേധാവി (ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ്) റോബർട്ട് മർഡിനി. ഗാസ...

സൗമ്യയ്‌ക്ക് ഇസ്രയേൽ ആദരസൂചകമായി പൗരത്വം നൽകും

ഇടുക്കി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവർത്തക സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്‌ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ. ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദിയയാണ് ഇക്കാര്യം സൗമ്യയുടെ കുടുംബത്തെ അറിയിച്ചത്. സൗമ്യ...

പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം; ഒന്നര ലക്ഷം കേന്ദ്രങ്ങളിൽ അണിനിരന്ന് സിപിഎം പ്രവർത്തകർ

കണ്ണൂർ: പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കണ്ണൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു. പാർട്ടി ഓഫീസുകളിലും വീടുകളിലുമാണ് ഐക്യദാർഢ്യ ദിനം ആചരിച്ചത്. ജില്ലയിലെ ഒന്നര ലക്ഷം കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. പലസ്‌തീന്‍ ഐക്യദാര്‍ഢ്യ...

മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം; അപലപിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ

ന്യൂഡെൽഹി: ഗാസയിലെ മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെ നടന്ന ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ. ഇന്ത്യൻ വുമൺസ് പ്രസ് കോർപ്പറേഷൻ, ദി പ്രസ് അസോസിയേഷൻ, പ്രസ് ക്ളബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ആക്രമണത്തെ...

ഇസ്രയേലിനെതിരായ പ്രതിഷേധം കശ്‌മീരിൽ കുറ്റകൃത്യം; മെഹ്‍ബൂബ മുഫ്‌തി

ശ്രീനഗര്‍: പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേലിനെതിരെ പ്രതിഷേധം നടത്തിയവരെ അറസ്‌റ്റ്‌ ചെയ്‌ത പോലീസ് നടപടിയെ വിമര്‍ശിച്ച് പിഡിപി അധ്യക്ഷ മെഹ്‍ബൂബ മുഫ്‌തി. പലസ്‌തീന് നേരെ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ലോകം മുഴുവന്‍...

‘തുടങ്ങിവെച്ചത് ഹമാസ്, ഗാസ ആക്രമണം ആവശ്യമുള്ള കാലത്തോളം തുടരും’; നെതന്യാഹു

ജറുസലേം: റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസ് ആണെന്ന് കുറ്റപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയ്‌ക്ക് മേലുള്ള നടപടി ആവശ്യമുള്ള കാലത്തോളം തുടരുമെന്നും അതേസമയം മനുഷ്യര്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം...

അമേരിക്കയുടെ ‘അസോസിയേറ്റഡ് പ്രസ്’ തകർക്കൽ; ജീവഹാനി ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ ഉറപ്പാക്കി

പലസ്‌തീൻ: നിരപരാധികളായ സ്‌ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി മുന്നേറുന്ന ഇസ്രയേൽ സൈന്യത്തിനും സർക്കാരിനും യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ പരസ്യ പിന്തുണ ലഭിച്ചത് രണ്ടു ദിവസം മുൻപാണ്. ഇന്ന്, അതേ അമേരിക്കയുടെ അഭിമാനവും ന്യൂയോർക്...
- Advertisement -