Sat, Oct 18, 2025
29 C
Dubai
Home Tags Palliyali Moideenkutty

Tag: Palliyali Moideenkutty

കേരള മുസ്‌ലിം ജമാഅത്ത് ഇടപെടൽ; ജപ്‌തിയിൽ നിന്ന് മോചനം നേടി മൊയ്‌തീൻകുട്ടി

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് അംഗവും 62 കാരനുമായ പള്ളിയാളി മൊയ്‌തീൻകുട്ടിയുടെ വീടും സ്‌ഥലവും ജപ്‌തി ചെയ്‌തുകൊണ്ടുള്ള തഹസിൽദാരുടെ നോട്ടീസാണ് മരവിപ്പിച്ചത്. ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മൊയ്‌തീൻകുട്ടിയെ ഒഴിവാക്കിയ വിവരം സർക്കാർ രേഖപ്പെടുത്തിയത്....

തന്റെ സ്വത്ത് ജപ്‌തി ചെയ്‌തത്‌ എന്തിന്? 62കാരനായ മൊയ്‌തീൻകുട്ടിക്ക് അറിയില്ല!

മലപ്പുറം: പിഎഫ്‌ഐ ഹർത്താലിന്റെ പേരിൽ ചെമ്മാട് സികെ നഗറിലെ പള്ളിയാളി മൊയ്‌തീൻകുട്ടിയുടെ വീടും സ്‌ഥലവും ജപ്‌തി ചെയ്യുന്നത് എന്തിന്? നാട്ടുകാരും സുഹൃത്തുക്കളും ഒന്നടങ്കം ചോദിക്കുന്നത് ഈ ചോദ്യമാണ്. ആറ് മക്കളുടെ പിതാവായ, പ്രായാധിക്യം മൂലം...

നിരപരാധികളുടെ സ്വത്ത് കണ്ടുകെട്ടൽ; പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: തെറ്റായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്‌തികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്‌ലിം...
- Advertisement -