Tag: Panakkad Sadikhali Shihab Thangal
കേന്ദ്രത്തിന്റെ ബില്ലുകളെല്ലാം മുസ്‌ലിം വിരുദ്ധതയും വർഗീയതയും ഇളക്കി വിടുന്നത്; ലീഗ്
കോഴിക്കോട്: ഭരണഘടനാ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പൗരന്റെ സ്വത്തിന് സംരക്ഷണം നൽകേണ്ടത് സർക്കാരാണ്. എന്നാൽ, കാവൽക്കാരൻ കൈയ്യേറുന്ന അവസ്‌ഥയാണെന്നും...
‘മുന്നണി പ്രവേശനം യുഡിഎഫ് യോഗം ചർച്ച ചെയ്യും’; പാണക്കാട്ടെത്തി ടിഎംസി നേതാക്കൾ
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളെ സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. എംപിമാരായ ഡെറിക് ഒബ്രയൻ, മഹുവ മൊയ്‌ത്ര എന്നിവരാണ് ടിഎംസി സംസ്‌ഥാന കോ-ഓർഡിനേറ്റർ പിവി അൻവറിനൊപ്പം പാണക്കാട്ടെത്തിയത്.
എൽഡിഎഫ്...
ഇസ്രയേൽ ഏറ്റവും വലിയ ഭീകരരാഷ്‌ട്രം, പലസ്‌തീനിന്റേത് അധിനിവേശത്തിന് എതിരായ ചെറുത്ത് നിൽപ്പ്; ലീഗ് റാലി
കോഴിക്കോട്: പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് മുസ്‌ലിം ലീഗിന്റെ മഹാറാലി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌ത റാലിയിൽ എഐസിസി അംഗം ശശി തരൂർ എംപി മുഖ്യാതിഥി ആയിരുന്നു. പലസ്‌തീനൊപ്പം...
മുസ്‌ലിം പേരുള്ളതിനാൽ രാഷ്‌ട്രീയ പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല; ലീഗ്
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനിടെ ലീഗ് പ്രവർത്തകരുടെ സ്വത്തുക്കളും കണ്ടുകെട്ടിയതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ ജപ്‌തി...

































