Tag: Panthavoor Murder Case
പന്താവൂര്‍ ഇർഷാദ് വധക്കേസ്; പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും
മലപ്പുറം: പന്താവൂര്‍ ഇർഷാദ് കൊലക്കേസിൽ ഇന്നും തെളിവെടുപ്പ് തുടരും. കസ്‌റ്റഡിയിൽ കിട്ടിയ കേസിലെ ഒന്നാം പ്രതി സുബാഷുമായാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. നാല് ദിവസത്തേക്കാണ് പ്രതിയെ കസ്‌റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങൾക്കകം പരമാവധി...
ഇർഷാദ് വധം; മാലിന്യക്കിണർ മണ്ണിട്ട് മൂടും; ഉടമക്ക് നിർദ്ദേശം നൽകി
എടപ്പാൾ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പന്താവൂർ സ്വദേശി കിഴക്കേവളപ്പിൽ ഇർഷാദിന്റെ (24) മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ഡിവൈഎസ്‌പി...
പന്താവൂര്‍ കൊലക്കേസ്; പ്രതികളെ ഇന്ന് കസ്‌റ്റഡിയില്‍ ആവശ്യപ്പെടും
മലപ്പുറം: പന്താവൂര്‍ കൊലക്കേസില്‍ പ്രതികളെ പൊലീസ് ഇന്ന് കസ്‌റ്റഡിയില്‍ ആവശ്യപ്പെടും. പ്രതികള്‍ കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുക എന്നതാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. പ്രതികളുടെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നാല്‍...
പന്താവൂര്‍ കൊലപാതകം; ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി, ഉണ്ടായിരുന്നത് കിണറ്റില്‍ തന്നെ
മലപ്പുറം: പന്താവൂരില്‍ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തള്ളിയെന്ന് പ്രതികള്‍ പറഞ്ഞ നടുവട്ടം പൂക്കറത്തറ കിണറ്റില്‍ നിന്നു തന്നെയാണ് മൃതദേഹം കിട്ടിയത്.
മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ ഇന്നലെ പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും...
പന്താവൂര്‍ കൊലപാതകം; മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു
മലപ്പുറം: പന്താവൂര്‍ ഇര്‍ഷാദ് കൊലപാതകത്തില്‍ മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ പൂക്കരത്തറയിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ ജൂണ്‍ 11നാണ് ഇര്‍ഷാദിനെ കാണാതായത്. പ്രതികളുടെ...