Tag: Parliament budget session
‘കർഷകരുടെ മരണ വാറണ്ടിൽ’ ഒപ്പുവച്ചു; രാഷ്‌ട്രപതിയുടെ പ്രസംഗം എഎപി ബഹിഷ്‌കരിക്കും
ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക ബില്ലുകൾ നിയമമാക്കി ഒപ്പ് വച്ച നടപടിയിൽ പ്രതിഷേധിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ പാർലമെന്റിലെ പ്രസംഗം ബഹിഷ്‌കരിക്കാൻ എഎപി തീരുമാനം. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം രാഷ്‌ട്രപതി...































