Tag: Parliament budget session
പ്രതിപക്ഷ സമരം തുടരും; പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും
ന്യൂഡെൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. രാഹുൽ ഗാന്ധിയുടെ അയോഗ്യത, അദാനി വിഷയം എന്നിവയിൽ സ്‌തംഭിച്ച സഭയുടെ അവസാന ദിവസവും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒരു ദിവസം പോലും സ്വാഭാവിക...
സംസ്‌ഥാന ബജറ്റ് നാളെ; വരുമാന വർധന ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മുൻതൂക്കം
തിരുവനന്തപുരം: സംസ്‌ഥാന ബജറ്റ് നാളെ. സംസ്‌ഥാനത്തിന്റെ ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിനിടെയാണ് ബജറ്റ് വരുന്നത്. അതുകൊണ്ടുതന്നെ, പ്രതിസന്ധി മറികടക്കാൻ വരുമാന വർധന ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ആയിരിക്കും ഇത്തവണത്തെ ബജറ്റിൽ ഊന്നൽ നൽകുക....
ഏറ്റവും വേഗത്തിൽ വികസിക്കുന്ന രാജ്യമായി ഇന്ത്യ തുടരും; നിർമല സീതാരാമൻ
ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. പാർലമെന്റിൽ ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവേ റിപ്പോർട് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത...
കേന്ദ്ര ബജറ്റ് നാളെ; നികുതി വർധനക്ക് സാധ്യതയില്ല- പ്രതീക്ഷിക്കുന്നത് ജനപ്രിയ ബജറ്റ്
ന്യൂഡെൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 11 മണിക്ക് സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഇരു സഭകളെയും അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സർവേ റിപ്പോർട് അവതരിപ്പിക്കും....
അനുവാദം നൽകാൻ താങ്കൾ ആരാണ്? രാഹുലിനോട് ക്ഷുഭിതനായി സ്‌പീക്കർ
ന്യൂഡെൽഹി: ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കിടെ പാർലമെന്ററി നടപടിക്രമങ്ങൾ പാലിക്കാത്തതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോട് ക്ഷുഭിതനായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ മറ്റൊരു എംപിക്ക് സംസാരിക്കാൻ...
ബജറ്റ് രാജ്യ വികസനത്തിന്; പുതിയ ഇന്ത്യയിലേക്കുള്ള ചുവടുവയ്‌പ്പെന്നും പ്രധാനമന്ത്രി
ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ജനകീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് രാജ്യ വികസനത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് നിരവധി വെല്ലുവിളികൾ ഉയർത്തി. അതിനെയെല്ലാം അതിജീവിക്കാനായി. എല്ലാ മേഖലകളിലും സ്വയംപര്യാപ്‌തത നേടുകയെന്നതാണ് മുഖ്യം. പുതിയ...
ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിനായുള്ള ചർച്ച നടക്കണമെന്നും തിരഞ്ഞെടുപ്പ് പാർലമെന്റ് ചർച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ്...
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും
ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാഷ്‌ട്രപതിയുടെ നയ പ്രഖ്യാപനത്തോടെയാവും ഇന്ന് ബജറ്റ് സമ്മേളനം ആരംഭിക്കുക. സാമ്പത്തിക സർവേ റിപ്പോർട് ഇന്ന് സർക്കാർ മേശപ്പുറത്ത് വയ്‌ക്കും. അതേസമയം വിവിധ വിഷയങ്ങൾ ഉയർത്തി...