Tue, Apr 23, 2024
35.5 C
Dubai
Home Tags Parliament budget session

Tag: Parliament budget session

ബജറ്റ് രാജ്യ വികസനത്തിന്‌; പുതിയ ഇന്ത്യയിലേക്കുള്ള ചുവടുവയ്‌പ്പെന്നും പ്രധാനമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ജനകീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് രാജ്യ വികസനത്തിനാണെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. കോവിഡ് നിരവധി വെല്ലുവിളികൾ ഉയർത്തി. അതിനെയെല്ലാം അതിജീവിക്കാനായി. എല്ലാ മേഖലകളിലും സ്വയംപര്യാപ്‌തത നേടുകയെന്നതാണ് മുഖ്യം. പുതിയ...

ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിനായുള്ള ച‌‌‌‍‍ർച്ച നടക്കണമെന്നും തിരഞ്ഞെടുപ്പ് പാ‌ർലമെന്റ് ച‌ർച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ്...

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും

ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാഷ്‌ട്രപതിയുടെ നയ പ്രഖ്യാപനത്തോടെയാവും ഇന്ന് ബജറ്റ് സമ്മേളനം ആരംഭിക്കുക. സാമ്പത്തിക സർവേ റിപ്പോർട് ഇന്ന് സർക്കാർ മേശപ്പുറത്ത് വയ്‌ക്കും. അതേസമയം വിവിധ വിഷയങ്ങൾ ഉയർത്തി...

പാർലമെന്റ് ബജറ്റ് സമ്മേളനം 31ന് തുടങ്ങും; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ 8 വരെ നടക്കും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, ഇരുസഭകളുടെയും സംയുക്‌ത സമ്മേളനത്തെ രാഷ്‌ട്രപതി അഭിസംബോധന ചെയ്യും. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്...

പാർലമെന്റിന്റെ ശീതകാല സമ്മേളത്തിന് നാളെ തുടക്കമാവും

ന്യൂഡെൽഹി: പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമാണ അജണ്ടയിലുള്ളത്. ആദ്യ ദിനമായ നാളെ തന്നെ മൂന്ന് കാർഷിക...

പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 19 മുതൽ ആഗസ്‌റ്റ് 13 വരെ

ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലായ് 19 മുതൽ ആഗസ്‌റ്റ് 13 വരെ നടക്കും. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെ ഇരുസഭകളും ചേരുമെന്ന് ലോക്‌സഭാ...

വളരെ പ്രധാനപ്പെട്ട വിഷയം ചർച്ചക്കെടുക്കും, നാളെ മുഴുവൻ അംഗങ്ങളും ഹാജരാകണം; എംപിമാർക്ക് വിപ്പ് നൽകി...

ന്യൂഡെൽഹി: ചൊവ്വാഴ്‌ച ലോക്‌സഭയിൽ നിർബന്ധമായും ഹാജരാകണം എന്നവശ്യപ്പെട്ട് പാർട്ടി എംപിമാർക്ക് വിപ്പ് നൽകി ബിജെപി. വളരെ പ്രധാനപ്പെട്ട വിഷയം നാളെ സഭയിൽ ചർച്ചക്ക് എടുക്കുമെന്നും മുഴുവൻ ബിജെപി എംപിമാരും ഹാജരുണ്ടാവണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. "...

പാർലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ന്യൂഡെൽഹി : രാജ്യത്ത് പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. വിവിധ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഇടയിലാണ് വീണ്ടും പാർലമെന്റ് ചേരുന്നത്. ഇന്ന് ചേരുന്ന സമ്മേളനത്തിൽ പൊതു-റെയിൽ ബജറ്റുകൾ പാസാക്കും....
- Advertisement -