Tag: Passed Away
ഐഎസ്ആർഒ മുൻ ചെയർമാൻ കസ്‌തൂരിരംഗൻ അന്തരിച്ചു
ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കസ്‌തൂരിരംഗൻ അന്തരിച്ചു. 85 വയസായിരുന്നു. ബെംഗളൂരുവിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ ഒമ്പത് വർഷക്കാലം ഐഎസ്‌ആർഒയുടെ ചെയർമാനായിരുന്നു. 2003 ഓഗസ്‌റ്റ് 27നാണ് പദവിയിൽ...
‘പാർട്ടി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന് കുടുംബം’; മരണശേഷവും രാജുവിനെ പിന്തുടർന്ന് വിവാദം
എറണാകുളം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിനെ മരണശേഷവും പിന്തുടർന്ന് വിവാദം. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. പകരം പറവൂർ മുനിസിപ്പൽ...
സിപിഐ നേതാവും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു
എറണാകുളം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു. 73 വയസായിരുന്നു. സംസ്‌ഥാന കൗൺസിൽ അംഗം കൂടിയായിരുന്നു. അർബുദ ബാധിതനായി കൊച്ചിയിലെ റെനൈ മെഡിസിറ്റിയിൽ ചികിൽസയിൽ ആയിരുന്നു....
പ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. കെഎം ചെറിയാൻ അന്തരിച്ചു
ബെംഗളൂരു: പ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. കെഎം ചെറിയാൻ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവിൽ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം....
സംവിധായകൻ ഷാഫി അന്തരിച്ചു; വിടപറഞ്ഞത് ഹാസ്യ സിനിമകളുടെ തോഴൻ
കൊച്ചി: ഹാസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ പുതുവഴി വെട്ടിയ സംവിധായകനായിരുന്നു ഷാഹി. കാൽനൂറ്റാണ്ടോളം നീണ്ട സംവിധാന ജീവിതത്തിൽ ഇരുപതോളം ചിത്രങ്ങൾ. തൊട്ടതെല്ലാം ഹിറ്റാക്കി മാറ്റി. മലയാളിയെ കുടുകുടെ ചിരിപ്പിച്ച നിരവധി ചിത്രങ്ങളൊരുക്കിയ സംവിധായകൻ,...
റാവുത്തറായി മലയാളികളെ വിറപ്പിച്ച താരം; നടൻ വിജയ രംഗരാജു അന്തരിച്ചു
ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്‌ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റിരുന്നു. തുടർന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക്...
നിത്യഹരിത ഗായകന് യാത്രാമൊഴി; ഇനി സംഗീതമായി ഓർമയിൽ
തൃശൂർ: ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളിൽ കുടിയേറിയ ഭാവഗായകൻ, പി ജയചന്ദ്രന് യാത്രാമൊഴി നൽകി കേരളം. ജയചന്ദ്രനിലെ പാട്ടുകാരനെ ഉണർത്തിയ പാലിയത്തെ മണ്ണിൽ തന്നെയാണ് നിത്യഹരിത ഗായകന്റെ അന്ത്യവിശ്രമവും.
ചേന്ദമംഗലം പാലിയത്തെ വീട്ടിൽ...
പി ജയചന്ദ്രന് ഇന്ന് സാംസ്‌കാരിക നഗരി വിടചൊല്ലും; സംസ്‌കാരം വൈകിട്ട്
തൃശൂർ: മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് ഇന്ന് സാംസ്‌കാരിക നഗരി വിട പറയും. ഗായകനെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരങ്ങളാണ് പൂങ്കുന്നത്തെ വീട്ടിലും സംഗീത അക്കാദമി അക്കാദമിയിലുമെത്തിയത്.
ഇന്ന് രാവിലെ പത്തിന് മൃതദേഹം...






































